Monday, October 27, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

പട്ടണക്കാട്, മുഹമ്മ പൊലീസ് സ്റ്റേഷനുകള്‍ക്ക് പൊതുസേവന മികവിനുള്ള ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍

by News Desk
January 25, 2025
in KERALA
പട്ടണക്കാട്,-മുഹമ്മ-പൊലീസ്-സ്റ്റേഷനുകള്‍ക്ക്-പൊതുസേവന-മികവിനുള്ള-ഐ-എസ്-ഒ-സര്‍ട്ടിഫിക്കേഷന്‍

പട്ടണക്കാട്, മുഹമ്മ പൊലീസ് സ്റ്റേഷനുകള്‍ക്ക് പൊതുസേവന മികവിനുള്ള ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍

തിരുവനന്തപുരം : ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്, മുഹമ്മ പൊലീസ് സ്റ്റേഷനുകള്‍ക്ക് പൊതുസേവന മികവിനുള്ള
ഐ എസ് ഒ 9001:2015 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. എറണാകുളം മേഖലാ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഡോ. എസ്. സതീഷ് ബിനോ ,ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍ , ചേര്‍ത്തല അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഹരീഷ് ജെയിന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍മാര്‍ ബഹുമതി ഏറ്റുവാങ്ങി.
ആധുനിക സൗകര്യങ്ങള്‍, അത്യാധുനിക അടിസ്ഥാനസൗകര്യങ്ങള്‍, പൊതുജന സൗഹൃദ അന്തരീക്ഷം എന്നിവയ്‌ക്കുള്ള അംഗീകാരമാണ് ഐഎസ്ഒ 9001:2015. പൊലീസ് വകുപ്പുകള്‍ പലപ്പോഴും ഭീഷണി, പീഡനം, മോശം പെരുമാറ്റം തുടങ്ങിയ ആരോപണങ്ങള്‍ നേരിടാറുണ്ട്. എന്നാല്‍ നിലവിലെ കാലഘട്ടത്തില്‍ പൊലീസ് സ്റ്റേഷനുകള്‍ മാതൃകാപരമായ സേവനദാതാക്കളായി മാറിയതിന്റെ തെളിവാണ് ഈ നേട്ടം.

ShareSendTweet

Related Posts

കാസർകോഡ്-പ്ലൈവുഡ്-കമ്പനിയിൽ-വൻ-പൊട്ടിത്തെറി;-ഒരു-മരണം,-മൂന്ന്-പേർക്ക്-പരിക്ക്
KERALA

കാസർകോഡ് പ്ലൈവുഡ് കമ്പനിയിൽ വൻ പൊട്ടിത്തെറി; ഒരു മരണം, മൂന്ന് പേർക്ക് പരിക്ക്

October 27, 2025
വൻ-കഞ്ചാവ്-വേട്ട;-സ്ത്രീ-ഉൾപ്പെടെ-4-പേർ-24-കിലോ-കഞ്ചാവുമായി-പൊലീസ്-പിടിയിൽ,-ചോദ്യം-ചെയ്യലിൽ-പുറത്ത്-വന്നത്-ഞെട്ടിക്കുന്ന-വിവരങ്ങൾ
KERALA

വൻ കഞ്ചാവ് വേട്ട; സ്ത്രീ ഉൾപ്പെടെ 4 പേർ 24 കിലോ കഞ്ചാവുമായി പൊലീസ് പിടിയിൽ, ചോദ്യം ചെയ്യലിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

October 27, 2025
സംവിധായകൻ-രഞ്ചിത്തിനെതിരെ-ബംഗാളി-നടി-നൽകിയ-ലൈംഗികാതിക്രമ-പരാതി;-നിർണായക-നടപടി
KERALA

സംവിധായകൻ രഞ്ചിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ പരാതി; നിർണായക നടപടി

October 27, 2025
ഇനി-പെരുമഴക്കാലം;-ആറ്-ജില്ലകളിൽ-ഓറഞ്ച്-അലർട്ട്;-സംസ്ഥാനത്ത്-വരാനിരിക്കുന്നത്-അതിശക്തമായ-മഴ
KERALA

ഇനി പെരുമഴക്കാലം; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് വരാനിരിക്കുന്നത് അതിശക്തമായ മഴ

October 27, 2025
നോർത്ത്-പറവൂരിൽ-നടുക്കുന്ന-കൊലപാതകം;-ഭാര്യയെ-ഭർത്താവ്-ഇരുമ്പ്-വടി-കൊണ്ട്-അടിച്ചുകൊന്നു,-മകനും-പരിക്ക്
KERALA

നോർത്ത് പറവൂരിൽ നടുക്കുന്ന കൊലപാതകം; ഭാര്യയെ ഭർത്താവ് ഇരുമ്പ് വടി കൊണ്ട് അടിച്ചുകൊന്നു, മകനും പരിക്ക്

October 27, 2025
അടിമാലിയിലെ-മണ്ണിടിച്ചിൽ;-ഞെട്ടിക്കുന്ന-കണ്ടെത്തൽ,-പ്രദേശത്ത്-പ്രത്യേക-സംഘം-പരിശോധന-നടത്തും
KERALA

അടിമാലിയിലെ മണ്ണിടിച്ചിൽ; ഞെട്ടിക്കുന്ന കണ്ടെത്തൽ, പ്രദേശത്ത് പ്രത്യേക സംഘം പരിശോധന നടത്തും

October 27, 2025
Next Post
വികസിതഭാരതം-എന്ന-സ്വപ്നം-സാക്ഷാത്കരിക്കാന്‍-എല്ലാവരുടേയും-അക്ഷീണപ്രവര്‍ത്തനം-വേണം-:-ഗവര്‍ണര്‍

വികസിതഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ എല്ലാവരുടേയും അക്ഷീണപ്രവര്‍ത്തനം വേണം : ഗവര്‍ണര്‍

‘മീറ്റര്‍-ഇട്ടിട്ടില്ലെങ്കില്‍-യാത്ര-സൗജന്യം’-എന്ന-സ്റ്റിക്കര്‍-ഓട്ടോറിക്ഷകളില്‍-ഫെബ്രുവരി-1-മുതല്‍

‘മീറ്റര്‍ ഇട്ടിട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ ഫെബ്രുവരി 1 മുതല്‍

പുതിയ-കാലത്തെ-ഭക്ഷണ-ശൈലി-രാജ്യം-നേരിടുന്ന-പ്രധാന-ആരോഗ്യ-ഭീഷണി:-ഡോ.-സൗമ്യ-സ്വാമിനാഥന്‍

പുതിയ കാലത്തെ ഭക്ഷണ ശൈലി രാജ്യം നേരിടുന്ന പ്രധാന ആരോഗ്യ ഭീഷണി: ഡോ. സൗമ്യ സ്വാമിനാഥന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഷേവ് ചെയ്യുന്നത് കൈകളിലെയും കാലുകളിലെയും രോമങ്ങൾ വീണ്ടും കട്ടിയുള്ളതായി വളരാൻ സഹായിക്കുമോ? വിദഗ്ധർ സത്യം വെളിപ്പെടുത്തുന്നു
  • പ്ലൈവുഡ് കമ്പനിയിൽ അപകടം, തീപിടിത്തത്തിൽ മൂന്ന് പേർക്ക് പരിക്ക്
  • കാസർകോഡ് പ്ലൈവുഡ് കമ്പനിയിൽ വൻ പൊട്ടിത്തെറി; ഒരു മരണം, മൂന്ന് പേർക്ക് പരിക്ക്
  • വൻ കഞ്ചാവ് വേട്ട; സ്ത്രീ ഉൾപ്പെടെ 4 പേർ 24 കിലോ കഞ്ചാവുമായി പൊലീസ് പിടിയിൽ, ചോദ്യം ചെയ്യലിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
  • സംവിധായകൻ രഞ്ചിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ പരാതി; നിർണായക നടപടി

Recent Comments

No comments to show.

Archives

  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.