ക്രൈസ്തവ സന്യസ്തരുടെ അനന്തരാവകാശികള്‍ അടുത്ത ബന്ധുക്കള്‍, രൂപതയല്ലെന്നും ഹൈക്കോടതി
കൊച്ചി: വാഹനാപകടങ്ങളില്‍ മരിക്കുന്ന ക്രൈസ്തവ സന്യസ്തര്‍ക്കുള്ള നഷ്ടപരിഹാരത്തിനുള്ള അവകാശം അടുത്ത ബന്ധുക്കള്‍ക്കാണെന്നും രൂപതയ്‌ക്കല്ലെന്നും ഹൈക്കോടതി. കട്ടപ്പനയ്‌ക്ക് സമീപം ബൈക്കില്‍ ലോറിയിടിച്ച് ഫാ. ടോം കളത്തില്‍ എന്ന വികാരി...









