കാഴ്ച വെല്ലുവിളി നേരിടുന്നവരുടെ ഓള്‍ കേരള ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് സമാപിച്ചു
ആലുവ: ആലുവ സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡും, കെഎഫ്ബി യൂത്ത് ഫോറവും കേരള ബ്ലൈന്‍ഡ് ചെസ് അസോസിയേഷനും സംയുക്തമായി കാഴ്ച വെല്ലുവിളി നേരിടുന്നവര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന കേരള...









