Friday, May 15, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

by News Desk
March 26, 2026
in SPORTS
ഈ-വര്‍ഷത്തെ-ഹോം-സീസണ്‍-മത്സരക്രമം-ബിസിസിഐ-പ്രഖ്യാപിച്ചു

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

മുംബയ്: ഈ വര്‍ഷത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, സിംബാബ്വെ, ഓസ്ട്രേലിയ ടീമുകളാണ് ഈ വര്‍ഷം ഇന്ത്യയില്‍ പര്യടനത്തിനെത്തുന്നത്.ആകെ 22 മത്സരങ്ങള്‍ 17 നഗരങ്ങളിലായി നടക്കും.

സെപ്തംബര്‍ 27-ന് തിരുവനന്തപുരത്ത് നടക്കുന്ന ഏകദിന മത്സരത്തോടെ സീസണ്‍ തുടങ്ങും. വെസ്റ്റ് ഇന്‍ഡീസാണ് ഇന്ത്യയുമായി കളിക്കാനെത്തുക.വെസ്റ്റ് ഇന്‍ഡീസുമായി മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യ പരമ്പരയില്‍ കളിക്കുക.

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പര: സെപ്തംബര്‍ 27 (തിരുവനന്തപുരം), സെപ്തംബര്‍ 30 (ഗുവാഹത്തി), ഒക്ടോബര്‍ 3 (ചണ്ഡീഗഡ്).

 

ShareSendTweet

Related Posts

ശ്രീജേഷിനെ-മാറ്റി;-ജൂനിയര്‍-ഹോക്കി-ടീമിന്-സോയെസ്-പരിശീലകന്‍
SPORTS

ശ്രീജേഷിനെ മാറ്റി; ജൂനിയര്‍ ഹോക്കി ടീമിന് സോയെസ് പരിശീലകന്‍

May 15, 2026
തായിലാന്‍ഡ്-ഓപ്പണ്‍-ബാഡ്മിന്റണ്‍:-സിന്ധു,-ലക്ഷ്യ-ക്വാര്‍ട്ടറില്‍
SPORTS

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ ക്വാര്‍ട്ടറില്‍

May 15, 2026
ഫ്രഞ്ച്-ലിഗ്-വണ്‍-കിരീടം:-ഫ്രാന്‍സില്‍-പിഎസ്ജി
SPORTS

ഫ്രഞ്ച് ലിഗ് വണ്‍ കിരീടം: ഫ്രാന്‍സില്‍ പിഎസ്ജി

May 15, 2026
ഇന്ററിന്-ഇരട്ടിമധുരം;-സീരി-എയും-കോപ്പ-ഇറ്റാലിയും-ഒരുമിച്ച്-നേടുന്നത്-16-വര്‍ഷത്തിന്-ശേഷം
SPORTS

ഇന്ററിന് ഇരട്ടിമധുരം; സീരി എയും കോപ്പ ഇറ്റാലിയും ഒരുമിച്ച് നേടുന്നത് 16 വര്‍ഷത്തിന് ശേഷം

May 15, 2026
‘ആ-ചിരിയോടുകൂടിയില്ലാതെ-സന്താനം-സാറിനെ-ഓര്‍ക്കാനാകില്ല’
SPORTS

‘ആ ചിരിയോടുകൂടിയില്ലാതെ സന്താനം സാറിനെ ഓര്‍ക്കാനാകില്ല’

May 15, 2026
മുതിര്‍ന്ന-മാധ്യമപ്രവര്‍ത്തകന്‍-എസ്.-സന്താനം-അന്തരിച്ചു
SPORTS

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്. സന്താനം അന്തരിച്ചു

May 15, 2026
Next Post
യുദ്ധത്തിനിടയിലും-ഇറാന്-‘എണ്ണപ്പണം’!-റെക്കോർഡ്-വരുമാനം;-വിപണിയിൽ-വൻ-മുന്നേറ്റം

യുദ്ധത്തിനിടയിലും ഇറാന് ‘എണ്ണപ്പണം’! റെക്കോർഡ് വരുമാനം; വിപണിയിൽ വൻ മുന്നേറ്റം

പാലക്കാട്-ബസും-സ്കൂട്ടറും-കൂട്ടിയിടിച്ച്-യുവതിക്ക്-ദാരുണാന്ത്യം

പാലക്കാട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

ചിത്രം-തെളിഞ്ഞു,-നിയമസഭാ-അങ്കത്തിന്-890-സ്ഥാനാർഥികൾ!!-ഏറ്റവും-കൂടുതൽ-സ്ഥാനാർഥികൾ-തിരുവനന്തപുരം,-പേരാവൂർ-മണ്ഡലങ്ങളിൽ,-കുറവ്-മാനന്തവാടിയിൽ,-എകെ-ശശീന്ദ്രന്റെ-ക്ലോക്ക്-ചിഹ്നം-കിട്ടിയത്-എതിർ-സ്ഥാനാർഥി-പികെ-ശശീന്ദ്രന്,-കെ.കെ-രമയ്ക്ക്-ഫുട്ബോളല്ല,-പകരം-ടെലിവിഷൻ‍,-അടിച്ച-പോസ്റ്ററുകളും-ഫ്‌ളക്‌സ്-ബോർഡുകളും-മാറ്റണം

ചിത്രം തെളിഞ്ഞു, നിയമസഭാ അങ്കത്തിന് 890 സ്ഥാനാർഥികൾ!! ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ തിരുവനന്തപുരം, പേരാവൂർ മണ്ഡലങ്ങളിൽ, കുറവ് മാനന്തവാടിയിൽ, എ.കെ ശശീന്ദ്രന്റെ ക്ലോക്ക് ചിഹ്നം കിട്ടിയത് എതിർ സ്ഥാനാർഥി പി.കെ ശശീന്ദ്രന്, കെ.കെ രമയ്ക്ക് ഫുട്ബോളല്ല, പകരം ടെലിവിഷൻ‍, അടിച്ച പോസ്റ്ററുകളും ഫ്‌ളക്‌സ് ബോർഡുകളും മാറ്റണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • “ഇറാന്റെ യുറേനിയം എനിക്ക് വേണം!” ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം; ട്രംപിന്റെ വെളിപ്പെടുത്തലുകൾ തുറന്നുകാട്ടുന്നത് എന്ത്?
  • പശ്ചിമേഷ്യയിലെ സമാധാനദൂതനായി ഇന്ത്യ! ഇറാനും അറബ് ലോകത്തിനുമിടയിൽ ഇന്ത്യയെ പ്രതിഷ്ഠിക്കുന്ന റഷ്യ
  • മോദിയ്ക്ക് യുഎഇയിൽ ഉജ്ജ്വല വരവേൽപ്പ്; അകമ്പടിയൊരുക്കിയത് എഫ്-16 യുദ്ധവിമാനങ്ങൾ; പ്രസിഡന്റ് നേരിട്ടെത്തി സ്വീകരിച്ചു
  • ‘ഞങ്ങൾ തമ്മിൽ എന്ത് ഉപാധി, ഒരു ഉപാധിയുമില്ല…10 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള ദൗത്യം അദ്ദേഹത്തെയാണ് ഹൈക്കമാൻഡ് ഏൽപ്പിച്ചിട്ടുള്ളത്, ഞങ്ങളെല്ലാവരും കൂടി അത് നിറവേറ്റും’- ചെന്നിത്തല!! ‘എന്റെ ലീഡറാണ് അദ്ദേഹം, ഞാൻ ചെറുപ്പം മുതൽ വരുന്ന വീടാണ്, ഞാൻ അദ്ദേഹത്തെ കാണണ്ടേ?’– സതീശൻ
  • ‘സത്യപ്രതിജ്ഞ പോലും കഴിഞ്ഞിട്ടില്ല, ഇപ്പോഴും പിണറായി വിജയനാണ് കാവൽ മുഖ്യമന്ത്രി, പകൽ ടോർച്ച് അടിക്കാൻ പറഞ്ഞ സുരേഷ് തന്നെയാണോ ഈ മണ്ടൻ സമരാശയത്തിൻ്റെയും പിതാവ്?’ – സന്ദീപ് വാര്യർ… നമ്മുടെ പാർട്ടിയിൽ ആരുമില്ലേടേ അൽപം ബുദ്ധിയും ബോധവുമുള്ളവർ- കമെന്റ്

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.