ശബരി റെയില്‍പാത: കിഫ്ബിയല്ലാതെ ശരണമില്ല, ഒരിക്കല്‍ക്കൂടി കേന്ദ്രത്തെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
കോട്ടയം: അങ്കമാലി- എരുമേലി ശബരി റെയില്‍പാതയ്ക്കായി കിഫ്ബിയില്‍ നിന്നുതന്നെ വായ്പയെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാന് കേന്ദ്ര റെയില്‍വേ മന്ത്രിയെ കാണും. കിഫ്ബിയില്‍...









