പന്നിയങ്കര ടോള്‍ പ്ലാസ; പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള നീക്കം താല്‍ക്കാലികമായി നിര്‍ത്തി
പാലക്കാട് :പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള നീക്കം താല്‍ക്കാലികമായി നിര്‍ത്തി. നിലവിലെ സ്ഥിതി ഒരു മാസം വരെ തുടരാന്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തില്‍...









