Sunday, May 17, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

കേരളത്തിൽ ബിജെപി-സിപിഐഎം ഡീൽ വ്യക്തമാണ്; കൊച്ചിയിൽ ആഞ്ഞടിച്ച് പവൻ ഖേര

by News Desk
March 29, 2026
in INDIA
കേരളത്തിൽ-ബിജെപി-സിപിഐഎം-ഡീൽ-വ്യക്തമാണ്;-കൊച്ചിയിൽ-ആഞ്ഞടിച്ച്-പവൻ-ഖേര

കേരളത്തിൽ ബിജെപി-സിപിഐഎം ഡീൽ വ്യക്തമാണ്; കൊച്ചിയിൽ ആഞ്ഞടിച്ച് പവൻ ഖേര

കേരളത്തിൽ ബിജെപിയും സിപിഐഎമ്മും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ ധാരണയുണ്ടെന്ന് പവൻ ഖേര ആരോപിച്ചു. എൽഡിഎഫും ബിജെപിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും ഇത് ജനങ്ങൾക്ക് ബോധ്യപ്പെട്ട കാര്യമാണെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. ബിജെപി മാത്രമാണ് യഥാർത്ഥ ‘എ ടീം’ എന്ന നരേന്ദ്രമോദിയുടെ പരാമർശത്തെ പരിഹസിച്ച ഖേര, ഇതിലെ ‘എ’ എന്നാൽ ‘ആബ്സന്റ്’ എന്നാണ് അർത്ഥമെന്നും തിരഞ്ഞെടുപ്പിന് മുൻപും ശേഷവും കേരളത്തിൽ ബിജെപി ഉണ്ടാകില്ലെന്നും കൂട്ടിച്ചേർത്തു.

സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പാർട്ടി ഉടൻ നടപടിയെടുത്തെന്നും അദ്ദേഹം ഇപ്പോൾ പാർട്ടിക്ക് പുറത്താണെന്നും ഖേര വ്യക്തമാക്കി. എന്നാൽ സമാനമായ ആരോപണങ്ങൾ നേരിടുന്ന സ്വന്തം നേതാക്കൾക്കെതിരെ ബിജെപി എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അദ്ദേഹം ചോദിച്ചു.

Also Read:ഒന്നാം റാങ്ക് നേടിയാൽ ജോലിയില്ല! സഖാക്കൾക്ക് പിൻവാതിൽ നിയമനം; സർക്കാരിനെതിരെ കെ.സി. വേണുഗോപാൽ

കേരളത്തിന് സഹായം ആവശ്യമുള്ളപ്പോൾ തിരിഞ്ഞുനോക്കാത്ത പ്രധാനമന്ത്രി, തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തെ അപമാനിക്കാൻ മാത്രമാണ് എത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നരേന്ദ്രമോദി കേരളത്തിലേക്ക് വരാതിരുന്നാൽ ഇന്ധനമെങ്കിലും ലാഭിക്കാമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. പുറത്ത് സഖ്യമുണ്ടാക്കി കേരളത്തിൽ മാത്രം പോരടിക്കുന്ന കോൺഗ്രസ്-കമ്യൂണിസ്റ്റ് നാടകത്തിന് അറുതി വരുത്താൻ ബിജെപി വേണമെന്ന മോദിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് പവൻ ഖേര രംഗത്തെത്തിയത്.

The post കേരളത്തിൽ ബിജെപി-സിപിഐഎം ഡീൽ വ്യക്തമാണ്; കൊച്ചിയിൽ ആഞ്ഞടിച്ച് പവൻ ഖേര appeared first on Express Kerala.

ShareSendTweet

Related Posts

മുഖ്യമന്ത്രിയുടെ-വാക്കുകളും-മൗനവും-തിരിച്ചടിയായി!-ജനം-പ്രതീക്ഷിക്കുന്നത്-ലാളിത്യം;-ജില്ലാ-കമ്മിറ്റി
INDIA

മുഖ്യമന്ത്രിയുടെ വാക്കുകളും മൗനവും തിരിച്ചടിയായി! ജനം പ്രതീക്ഷിക്കുന്നത് ലാളിത്യം; ജില്ലാ കമ്മിറ്റി

May 16, 2026
മന്ത്രിമാരുടെ-കാര്യത്തിൽ-നാളെ-അന്തിമ-തീരുമാനം;-ചർച്ചകൾ-നാളെയും-തുടരുമെന്ന്-ദീപാ-ദാസ്-മുൻഷി
INDIA

മന്ത്രിമാരുടെ കാര്യത്തിൽ നാളെ അന്തിമ തീരുമാനം; ചർച്ചകൾ നാളെയും തുടരുമെന്ന് ദീപാ ദാസ് മുൻഷി

May 16, 2026
സത്യപ്രതിജ്ഞയ്ക്ക്-മുൻപേ-സമരം!-സ്വന്തം-സർക്കാർ-പെട്രോൾ-വില-കൂട്ടിയത്-ഇവർ-അറിഞ്ഞില്ലേ?-മഹിളാ-മോർച്ചയെ-പരിഹസിച്ച്-കെ.-മുരളീധരൻ
INDIA

സത്യപ്രതിജ്ഞയ്ക്ക് മുൻപേ സമരം! സ്വന്തം സർക്കാർ പെട്രോൾ വില കൂട്ടിയത് ഇവർ അറിഞ്ഞില്ലേ? മഹിളാ മോർച്ചയെ പരിഹസിച്ച് കെ. മുരളീധരൻ

May 16, 2026
പ്രവർത്തിക്കാൻ-മന്ത്രിസ്ഥാനം-വേണ്ട,-ഹൈക്കമാൻഡ്-ലിസ്റ്റ്-വരട്ടെ;-ചാണ്ടി-ഉമ്മൻ
INDIA

പ്രവർത്തിക്കാൻ മന്ത്രിസ്ഥാനം വേണ്ട, ഹൈക്കമാൻഡ് ലിസ്റ്റ് വരട്ടെ; ചാണ്ടി ഉമ്മൻ

May 16, 2026
അമേരിക്കൻ-പ്രസിഡന്റിനെ-ചൈനയുടെ-സോങ്‌നാൻഹായ്യിലേക്ക്-കൂട്ടിക്കൊണ്ടുപോയത്-എന്തുകൊണ്ട്?-ഷി-ജിൻപിങ്ങിന്റെ-ആ-തന്ത്രം-ഇതാണ്!
INDIA

അമേരിക്കൻ പ്രസിഡന്റിനെ ചൈനയുടെ സോങ്‌നാൻഹായ്യിലേക്ക് കൂട്ടിക്കൊണ്ടുപോയത് എന്തുകൊണ്ട്? ഷി ജിൻപിങ്ങിന്റെ ആ തന്ത്രം ഇതാണ്!

May 16, 2026
അമേരിക്കൻ-ആധിപത്യത്തിന്-ചൈനയുടെ-പൂട്ട്!-എന്താണ്-ഷി-ജിൻപിങ്-പറഞ്ഞ-‘തുസ്സിഡിഡീസ്-കെണി’?
INDIA

അമേരിക്കൻ ആധിപത്യത്തിന് ചൈനയുടെ പൂട്ട്! എന്താണ് ഷി ജിൻപിങ് പറഞ്ഞ ‘തുസ്സിഡിഡീസ് കെണി’?

May 16, 2026
Next Post
സ്ത്രീസുരക്ഷയെക്കുറിച്ച്-ചോദിക്കാൻ-മോദിക്ക്-എന്ത്-അവകാശം?-വിനേഷ്-ഫോഗട്ടിനെ-മറന്നോയെന്ന്-രാഹുൽ-മാങ്കൂട്ടത്തിൽ

സ്ത്രീസുരക്ഷയെക്കുറിച്ച് ചോദിക്കാൻ മോദിക്ക് എന്ത് അവകാശം? വിനേഷ് ഫോഗട്ടിനെ മറന്നോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

‘യുദ്ധം-ചർച്ച-ചെയ്ത്-അവസാനിപ്പിക്കാമെന്നത്-അമേരിക്കയുടെ-പുറമെയുള്ള-പറച്ചിൽ;-പക്ഷേ,-പിന്നാമ്പുറത്ത്-നടക്കുന്നതോ-കരയുദ്ധത്തിനുള്ള-തയ്യാറെടുപ്പുകളും‘-യു.എസിനു-എതിരെ-ഇറാന്റെ-പാർലമെന്റ്-സ്പീക്കർ

‘യുദ്ധം ചർച്ച ചെയ്ത് അവസാനിപ്പിക്കാമെന്നത് അമേരിക്കയുടെ പുറമെയുള്ള പറച്ചിൽ; പക്ഷേ, പിന്നാമ്പുറത്ത് നടക്കുന്നതോ കരയുദ്ധത്തിനുള്ള തയ്യാറെടുപ്പുകളും‘- യു.എസിനു എതിരെ ഇറാന്റെ പാർലമെന്റ് സ്പീക്കർ

തമിഴ്‌നാട്ടിൽ-വൻ-വാഗ്ദാനങ്ങളുമായി-ഡിഎംകെ;-ലാപ്‌ടോപ്പും-കൂപ്പണും-പെൻഷൻ-വർദ്ധനയും-പത്രികയിൽ

തമിഴ്‌നാട്ടിൽ വൻ വാഗ്ദാനങ്ങളുമായി ഡിഎംകെ; ലാപ്‌ടോപ്പും കൂപ്പണും പെൻഷൻ വർദ്ധനയും പത്രികയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ചൈനയെ അമേരിക്കയ്ക്ക് പണ്ടേ വിശ്വാസമില്ല, ട്രംപും സംഘവും വിമാനം കയറിയത് ഷി ജിൻപിങ് കെട്ടിപ്പൊതിഞ്ഞ് കൊടുത്തുവിട്ട പുരസ്കാരങ്ങളെല്ലാം ചവറ്റുകൊട്ടയിൽ നിക്ഷേപിച്ച് ശേഷം!! നീക്കം ചൈനയുടെ ചാരപ്രവർത്തനം നടത്താനുള്ള സാധ്യത ഭയന്ന്
  • സണ്‍ ഹ്യുങ്-മിന്‍,ഏഷ്യന്‍ സൂപ്പര്‍ താരത്തിന്റെ നാലാം ലോകകപ്പ്
  • ലോകകപ്പില്‍ കൊറിയ ഇതുവരെ
  • തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് സഖ്യം ഫൈനലില്‍
  • Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 17 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.