സമരപ്പന്തലിൽ മുതലക്കണ്ണീരൊഴുക്കുന്ന ആട്ടിൻ തോൽ ഇട്ട ചെന്നായ്‌ക്കളെ അമ്മമാർ ചാണക ചൂൽ എടുത്ത് ഓടിക്കണം : എൻ. ഹരി
കോട്ടയം: ജനദ്രോഹ വ്യവസ്ഥകൾ അടങ്ങിയ നിലവിലുള്ള വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലിനെ ലോക്സഭയിൽ അനുകൂലിക്കുമെന്ന് പ്രഖ്യാപിച്ച ഫ്രാൻസിസ് ജോർജ് എ.പി യെ സമ്മർദ്ദത്തിൽ ആക്കിയത് ഇൻഡി...








