Monday, January 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

എന്നാലും അമ്പാനേ ; വാർത്തയെന്ന് കരുതി വായിച്ചതെല്ലാം പരസ്യം : റിപ്പോർട്ടർ ചാനലിലെ അരുൺകുമാറിനെതിരെ ട്രോൾ

by News Desk
January 24, 2025
in KERALA
എന്നാലും-അമ്പാനേ-;-വാർത്തയെന്ന്-കരുതി-വായിച്ചതെല്ലാം-പരസ്യം-:-റിപ്പോർട്ടർ-ചാനലിലെ-അരുൺകുമാറിനെതിരെ-ട്രോൾ

എന്നാലും അമ്പാനേ ; വാർത്തയെന്ന് കരുതി വായിച്ചതെല്ലാം പരസ്യം : റിപ്പോർട്ടർ ചാനലിലെ അരുൺകുമാറിനെതിരെ ട്രോൾ

കൊച്ചി : പ്രമുഖ മലയാള ദിനപത്രങ്ങൾ നൽകിയ പരസ്യങ്ങൾ വാർത്തയായി വായിച്ച റിപ്പോർട്ടർ ചാനലിലെ കൺസൾട്ടിം​ഗ് എഡിറ്റർ അരുൺ കുമാറിനെതിരെ ട്രോൾ. ഇന്ന് പുറത്തിറങ്ങിയ മനോരമ, മാതൃഭൂമി അടക്കം എല്ലാ ദിനപത്രങ്ങളുടെയും മുൻ പേജുകളിലാണ് ജെയിന്‍ ഡീംഡ് ടു-ബി യൂണിവേഴ്‌സിറ്റി അതിഥേയത്വം വഹിക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ന്റെ പ്രചാരണാര്‍ത്ഥം നൽകിയ സാങ്കല്പിക വാർത്തകൾ ഇടം പിടിച്ചത്.

ലോകത്തിലെ ആദ്യ ആഴക്കടൽ നഗരം , ഗോളാന്തരകിരീടം പങ്കിട്ട് ഭൂമിയും , ചൊവ്വയും, നോട്ടേ വിട – ഇനി ഡിജിറ്റൽ കറൻസി എന്നിവയായിരുന്നു ചില തലക്കെട്ടുകൾ. പത്രത്താളിലേയ്‌ക്ക് സൂക്ഷിച്ചു നോക്കിയാൽ അത് മാർക്കറ്റിംഗ് ഫീച്ചറാണെന്ന് മനസിലാകുകയും ചെയ്യും. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ റിപ്പോർട്ടർ ചാനലിലെ അരുൺകുമാർ അവതരിപ്പിക്കുന്ന പ്രഭാതപരിപാടിയ്‌ക്കിടെ ഈ പരസ്യങ്ങൾ വാർത്തകളാണെന്ന രീതിയിൽ വായിക്കികയായിരുന്നു. അവതാരകന് ഇത് പരസ്യമാണെന്ന അറിവുണ്ടായിരുന്നില്ല എന്നതാണ് സത്യം.

എന്നാൽ ഒരു ചാനലിന്റെ തലപ്പത്തിരിക്കുന്ന വ്യക്തി ഇത് പോലും അറിയാത്ത ആളാണോ എന്നാണ് പലരും ചോദിക്കുന്നത് . അല്ലെങ്കിൽ വാർത്തയുടെ നിജസ്ഥിതി അറിയാതെ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണോ , ആരാണ് ഇവർക്കൊക്കെ ഡോക്ടറേറ്റ് കൊടുത്തത് എന്നൊക്കെയാണ് ചില ചോദ്യങ്ങൾ.

ShareSendTweet

Related Posts

ക്യാപ്റ്റൻ-അടക്കം-മുങ്ങാൻ-പോകുന്ന-ഒരു-കപ്പലിൽ-തരൂരിനെപ്പോലെ-ഒരു-നേതാവ്-ചേരുമെന്ന്-പറയുന്നത്-ഏപ്രിൽ-ഫൂൾ-ദിനത്തിൽ-മാത്രം-പറയാൻ-പറ്റുന്ന-തമാശ-–-മുരളീധരൻ
KERALA

ക്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന ഒരു കപ്പലിൽ തരൂരിനെപ്പോലെ ഒരു നേതാവ് ചേരുമെന്ന് പറയുന്നത് ഏപ്രിൽ ഫൂൾ ദിനത്തിൽ മാത്രം പറയാൻ പറ്റുന്ന തമാശ – മുരളീധരൻ

January 26, 2026
എൻഎസ്എസ്-എസ്എൻഡിപി-ഐക്യശ്രമം-പരാജയമാകുമെന്നത്-വ്യക്തം;-എൻഎസ്എസിന്റെ-അടിസ്ഥാനമൂല്യങ്ങളിൽനിന്ന്-വ്യതിചലിക്കാനാകില്ല-–-എൻഎസ്എസ്
KERALA

എൻഎസ്എസ്-എസ്എൻഡിപി ഐക്യശ്രമം പരാജയമാകുമെന്നത് വ്യക്തം; എൻഎസ്എസിന്റെ അടിസ്ഥാനമൂല്യങ്ങളിൽനിന്ന് വ്യതിചലിക്കാനാകില്ല – എൻഎസ്എസ്

January 26, 2026
ഉണ്ണികൃഷ്ണന്‍-ആഗ്രഹിച്ചത്-ആണ്‍-സുഹൃത്തുക്കളുമായുള്ള-ജീവിതം,-ഗ്രീമ-നേരിട്ടത്-കൊടിയ-അവഗണന,-കൗണ്‍സിലിങ്-നടത്തിയിട്ടും-ഫലമുണ്ടായില്ല,-ഭാര്യാ-പിതാവ്-മരിച്ചിട്ടും-തിരിഞ്ഞു-നോക്കാത്ത-ക്രൂരത
KERALA

ഉണ്ണികൃഷ്ണന്‍ ആഗ്രഹിച്ചത് ആണ്‍ സുഹൃത്തുക്കളുമായുള്ള ജീവിതം, ഗ്രീമ നേരിട്ടത് കൊടിയ അവഗണന, കൗണ്‍സിലിങ് നടത്തിയിട്ടും ഫലമുണ്ടായില്ല, ഭാര്യാ പിതാവ് മരിച്ചിട്ടും തിരിഞ്ഞു നോക്കാത്ത ക്രൂരത

January 26, 2026
മണിയുടെ-ഭീഷണിയില്‍-ഒരു-തരിപോലും-ഭയമില്ല,-ഇതിനു-പിറകില്‍-മറ്റ്-ചില-നേതാക്കളാണ്,-ഇത്-നാടന്‍-ഭാഷയിലുള്ള-പ്രതികരണമായി-മാത്രം-കാണുന്നില്ലെന്ന്-എസ്-രാജേന്ദ്രന്‍
KERALA

മണിയുടെ ഭീഷണിയില്‍ ഒരു തരിപോലും ഭയമില്ല, ഇതിനു പിറകില്‍ മറ്റ് ചില നേതാക്കളാണ്, ഇത് നാടന്‍ ഭാഷയിലുള്ള പ്രതികരണമായി മാത്രം കാണുന്നില്ലെന്ന് എസ് രാജേന്ദ്രന്‍

January 26, 2026
തിരുനാവായ-കുംഭമേള:-നിളാ-തീരത്ത്-ജനപ്രവാഹം,-ഉത്തരേന്ത്യയിൽനിന്ന്-രണ്ട്-പ്രത്യേക-തീവണ്ടികൾ;-മൂന്നു-ട്രെയിനുകൾക്ക്-കുറ്റിപ്പുറത്ത്-സ്റ്റോപ്പ്
KERALA

തിരുനാവായ കുംഭമേള: നിളാ തീരത്ത് ജനപ്രവാഹം, ഉത്തരേന്ത്യയിൽനിന്ന് രണ്ട് പ്രത്യേക തീവണ്ടികൾ; മൂന്നു ട്രെയിനുകൾക്ക് കുറ്റിപ്പുറത്ത് സ്റ്റോപ്പ്

January 26, 2026
ഉമര്‍-ഫൈസി-പാണക്കാട്-കുടുംബത്തെ-അവഹേളിക്കാന്‍-മതവേദി-ഉപയോഗിക്കുന്നു,-അദ്ദേഹം-സംസാരിക്കുന്നത്-രാഷ്ട്രീയ-ഗുണ്ടയുടെ-ഭാഷയില്‍,-ഇങ്ങനെയല്ല-പണ്ഡിതന്‍മാര്‍-പെരുമാറേണ്ടത്,-മുശാവറയിലുള്ളവരെ-സിപിഎം-ആയുധമാക്കുകയാണെന്ന്-മുസ്ലിം-ലീഗ്-നേതാവ്
KERALA

ഉമര്‍ ഫൈസി പാണക്കാട് കുടുംബത്തെ അവഹേളിക്കാന്‍ മതവേദി ഉപയോഗിക്കുന്നു, അദ്ദേഹം സംസാരിക്കുന്നത് രാഷ്ട്രീയ ഗുണ്ടയുടെ ഭാഷയില്‍, ഇങ്ങനെയല്ല പണ്ഡിതന്‍മാര്‍ പെരുമാറേണ്ടത്, മുശാവറയിലുള്ളവരെ സിപിഎം ആയുധമാക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ്

January 26, 2026
Next Post
ഡോ.ബി-അശോകിന്റെ-ഹര്‍ജിയില്‍-എതിര്‍-സത്യവാങ്മൂലം-നല്‍കി-സംസ്ഥാന-സര്‍ക്കാര്‍

ഡോ.ബി അശോകിന്റെ ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കി സംസ്ഥാന സര്‍ക്കാര്‍

കടുവ-ആക്രമണത്തില്‍-കൊല്ലപ്പെട്ട-രാധയുടെ-കുടുംബത്തിന്-അടിയന്തര-ധനസഹായം-കൈമാറി

കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് അടിയന്തര ധനസഹായം കൈമാറി

ബെംഗളൂരു-നഗരത്തിൽ-ബംഗ്ലാദേശ്-യുവതിയെ-ബലാത്സംഗം-ചെയ്ത്-കൊലപ്പെടുത്തി 

ബെംഗളൂരു നഗരത്തിൽ ബംഗ്ലാദേശ് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പാക്കിസ്ഥാന്റെ പദ്ധതി പാളി; ഇസ്‌ലാമാബാദ് വിമാനത്താവളം യുഎഇ ഏറ്റെടുക്കില്ല; യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനത്തിനു പിന്നാലെ ഈ നീക്കം
  • കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
  • ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.
  • ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ ദേശിയ പതാക ഉയർത്തി
  • ക്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന ഒരു കപ്പലിൽ തരൂരിനെപ്പോലെ ഒരു നേതാവ് ചേരുമെന്ന് പറയുന്നത് ഏപ്രിൽ ഫൂൾ ദിനത്തിൽ മാത്രം പറയാൻ പറ്റുന്ന തമാശ – മുരളീധരൻ

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.