പാറപ്രത്ത് മുസ്ലിം പള്ളി തകര്‍ത്തത് പിണറായിയുടെ സഹോദരനെന്ന് കെ.എം. ഷാജി; പരസ്യ പ്രതികരണത്തില്‍ ഉത്തരം മുട്ടി സിപിഎം നേതൃത്വം
കണ്ണൂര്‍: തലശ്ശേരി കലാപസമയത്ത് പിണറായി പാറപ്രത്ത് മുസ്ലിം പള്ളി തകര്‍ത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ സഹോദരനാണെന്ന ലീഗ് നേതാവ് കെ.എം. ഷാജിയുടെ പരസ്യ പ്രതികരണത്തില്‍ ഉത്തരം മുട്ടി...








