സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്ന് കൂത്താട്ടുകുളത്തെ കൗണ്‍സിലര്‍ കല രാജു, ദേഹോപദ്രവമേല്‍പ്പിച്ചു, കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തി
കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയം പരിഗണിക്കാനിരിക്കെ സിപിഎം പ്രവര്‍ത്തകര്‍ തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് കൗണ്‍സിലര്‍ കല രാജു. വലിച്ചിഴച്ച് കാറില്‍ കയറ്റികൊണ്ടു പോയി ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും അവര്‍...








