ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്‌ക്ക് വധശിക്ഷ; അമ്മാവന് മൂന്നുവർഷം തടവ്, സമർത്ഥമായ കൊലപാതകമെന്ന് കോടതി
തിരുവനന്തപുരം : പ്രണയംനടിച്ച് സുഹൃത്തിനെ കീടനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മയ്‌ക്ക് വധശിക്ഷ. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും കോടതി വ്യക്തമാക്കി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ്...









