വിഷമമുണ്ട് , എങ്കിലും സിപിഎം വിടില്ലെന്ന് സുരേഷ്‌കുറുപ്പ് , തഴഞ്ഞത് കരുതിക്കൂട്ടിയെന്ന് വ്യക്തം
കോട്ടയം: യു ടൂബ് ചാനലുകള്‍ വഴി പാര്‍ട്ടി വിടുമെന്ന് പ്രചരിപ്പിച്ചും അനാരോഗ്യവാനാണെന്ന് ആരോപിച്ചും മുന്‍ എം.പിയും എം എല്‍ എയുമായ സുരേഷ് കുറുപ്പിനെ സിപിഎം ഒതുക്കി. സിപിഎം...









