Saturday, March 28, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

അമേരിക്കയെ അകറ്റുക, സുരക്ഷ ഉറപ്പാക്കുക; ഗൾഫ് രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ

by News Desk
March 28, 2026
in INDIA
അമേരിക്കയെ-അകറ്റുക,-സുരക്ഷ-ഉറപ്പാക്കുക;-ഗൾഫ്-രാജ്യങ്ങൾക്ക്-കടുത്ത-മുന്നറിയിപ്പുമായി-ഇറാൻ

അമേരിക്കയെ അകറ്റുക, സുരക്ഷ ഉറപ്പാക്കുക; ഗൾഫ് രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ

ഗൾഫ് മേഖലയിൽ സമാധാനവും വികസനവും വേണമെന്നുണ്ടെങ്കിൽ അമേരിക്കയെയും ഇസ്രയേലിനെയും സ്വന്തം മണ്ണിൽ നിന്ന് അകറ്റി നിർത്തണമെന്ന് അയൽരാജ്യങ്ങളോട് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ഉപയോഗിച്ച് ഇറാനെതിരെ ആക്രമണം നടത്തുന്നതിനെതിരെ അദ്ദേഹം കടുത്ത ഭാഷയിൽ അന്ത്യശാസനം നൽകി.

അമേരിക്കയെ തങ്ങളുടെ മണ്ണിൽ നിന്ന് യുദ്ധം നിയന്ത്രിക്കാൻ അനുവദിക്കരുത്. ശത്രുക്കളെ സഹായിക്കുന്ന നിലപാട് തുടർന്നാൽ അത് മേഖലയുടെ സുരക്ഷയെ ബാധിക്കും. ഇറാൻ ഒരിക്കലും ആദ്യം ആക്രമിക്കില്ല, എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക-അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യം വെച്ചാൽ ശക്തമായ പ്രത്യാക്രമണം ഉണ്ടാകും. നിലവിൽ അമേരിക്കൻ നീക്കങ്ങൾക്ക് പകരമായി ചില ഗൾഫ് കേന്ദ്രങ്ങളിൽ ഇറാൻ തിരിച്ചടി നൽകുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

Also Read: സൗദിയോട് കട്ട കലിപ്പിൽ റഷ്യ, സെലൻസ്‌കിയെ കൊണ്ട് വന്നത് ‘പണിയാകും’ ഇറാനും പോർമുഖം മാറ്റുന്നു!

പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കാൻ പാകിസ്താൻ നടത്തുന്ന നയതന്ത്ര നീക്കങ്ങളെ ഇറാൻ പ്രശംസിച്ചു. പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിന്റെ നേതൃത്വത്തിൽ സൗദി, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്ന ചർച്ചകൾ നിർണ്ണായകമാണെന്ന് അദ്ദേഹം വിലയിരുത്തി. അമേരിക്കയുമായുള്ള ചർച്ചകൾക്ക് പരസ്പര വിശ്വാസം അനിവാര്യമാണെന്നും, സുരക്ഷയാണ് ലക്ഷ്യമെങ്കിൽ വിദേശ ശക്തികളെ മേഖലയിൽ നിന്ന് പുറത്താക്കണമെന്നും പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ചയിൽ പെസെഷ്കിയൻ ആവർത്തിച്ചു.

The post അമേരിക്കയെ അകറ്റുക, സുരക്ഷ ഉറപ്പാക്കുക; ഗൾഫ് രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ appeared first on Express Kerala.

ShareSendTweet

Related Posts

തെരഞ്ഞെടുപ്പ്-കമ്മീഷന്റെ-കത്തിൽ-ബിജെപി-സീൽ;-ഡെപ്യൂട്ടി-സിഇ.ഒ-ഉൾപ്പെടെയുള്ള-ഉദ്യോഗസ്ഥരെ-പുറത്താക്കി
INDIA

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ; ഡെപ്യൂട്ടി സി.ഇ.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ പുറത്താക്കി

March 28, 2026
സാമ്പാറിൽ-എന്തിനാണ്-കായം-ചേർക്കുന്നത്?-വെറും-മണമല്ല,-ഇതിന്-പിന്നിലുണ്ട്-ഒരു-‘ദഹന-രഹസ്യം’!
INDIA

സാമ്പാറിൽ എന്തിനാണ് കായം ചേർക്കുന്നത്? വെറും മണമല്ല, ഇതിന് പിന്നിലുണ്ട് ഒരു ‘ദഹന രഹസ്യം’!

March 28, 2026
ഭാര്യയെ-സുന്ദരനായ-പുരുഷനൊപ്പം-അയക്കുന്ന-ഭർത്താക്കന്മാർ!-വോഡാബെ-ഗോത്രത്തിലെ-ഞെട്ടിക്കുന്ന-ആചാരങ്ങൾ!
INDIA

ഭാര്യയെ സുന്ദരനായ പുരുഷനൊപ്പം അയക്കുന്ന ഭർത്താക്കന്മാർ! വോഡാബെ ഗോത്രത്തിലെ ഞെട്ടിക്കുന്ന ആചാരങ്ങൾ!

March 28, 2026
“അടുത്തത്-ക്യൂബ”;-പുതിയ-സൈനിക-നടപടിക്ക്-സൂചന-നൽകി-ട്രംപ്
INDIA

“അടുത്തത് ക്യൂബ”; പുതിയ സൈനിക നടപടിക്ക് സൂചന നൽകി ട്രംപ്

March 28, 2026
കഴിച്ചാലുടൻ-വീണ്ടും-വിശക്കുന്നോ?-കാരണങ്ങൾ-ഇവയാകാം
INDIA

കഴിച്ചാലുടൻ വീണ്ടും വിശക്കുന്നോ? കാരണങ്ങൾ ഇവയാകാം

March 28, 2026
പലിശ-കുറയാൻ-2027-വരെ-കാത്തിരിക്കണം;-പശ്ചിമേഷ്യൻ-യുദ്ധവും-എണ്ണവിലയും-ആർബിഐക്ക്-ആശങ്ക
INDIA

പലിശ കുറയാൻ 2027 വരെ കാത്തിരിക്കണം; പശ്ചിമേഷ്യൻ യുദ്ധവും എണ്ണവിലയും ആർബിഐക്ക് ആശങ്ക

March 27, 2026
Next Post
തെരഞ്ഞെടുപ്പ്-കമ്മീഷന്റെ-കത്തിൽ-ബിജെപി-സീൽ;-ഡെപ്യൂട്ടി-സിഇ.ഒ-ഉൾപ്പെടെയുള്ള-ഉദ്യോഗസ്ഥരെ-പുറത്താക്കി

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ; ഡെപ്യൂട്ടി സി.ഇ.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ പുറത്താക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ; ഡെപ്യൂട്ടി സി.ഇ.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ പുറത്താക്കി
  • അമേരിക്കയെ അകറ്റുക, സുരക്ഷ ഉറപ്പാക്കുക; ഗൾഫ് രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ
  • എൽപിജിയുമായി രണ്ട് കപ്പലുകൾ കൂടി ഹോർമുസ് കടന്ന് ഇന്ത്യയിലേയ്ക്ക്; രണ്ട് ടാങ്കറുകളിലുമായി ഉള്ളത് 90,000 ടണ്ണിലധികം പാചകവാതകം
  • കരയുദ്ധത്തിനിറങ്ങി പുറപ്പെടുന്ന അമേരിക്കയെ വീഴ്ത്താൻ വാരിക്കുഴിയൊരുക്കി ഇറാൻ!! ‘രാജ്യത്തെ തകർക്കാനെത്തുന്ന യുഎസ് സൈന്യത്തിന് ഇറാന്റെ മണ്ണിൽ നരകം സമ്മാനിക്കും ഇറാന്റെ പോരാളികൾ, പത്തുലക്ഷം കരസേനാം​ഗങ്ങളെ തയാറാക്കി ഇറാൻ
  • അമേരിക്കയുടെ ലക്ഷ്യം യുദ്ധമോ, അതോ സമാധാനമോ? ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്ന്, ഓരോ 20 സെക്കൻഡിലും ഒരു വിമാനം പറത്താനുള്ള ശേഷി, രണ്ട് ആണവ റിയാക്ടറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന യുഎസ്എസ് ജോർജ് എച്ച്. ഡബ്ല്യു. ബുഷും മിഡിൽ ഈസ്റ്റിലേക്ക് നീങ്ങുന്നു…

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.