ബിനാമി സ്വത്തുക്കളുണ്ടെന്നും, ഭര്‍ത്താവിന്റെ പേരില്‍ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും ആരോപണം; കെ എസ് യു നേതാവിനെതിരെ നിയമനടപടിയെന്ന് പി പി ദിവ്യ
കണ്ണൂര്‍ : തനിക്ക് ബിനാമി സ്വത്തുക്കളുണ്ടെന്നും ഭര്‍ത്താവിന്റെയും ബിനാമികളുടെയും പേരില്‍ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും ആരോപണമുന്നയിച്ച കെ എസ് യു നേതാവ് മുഹമ്മദ് ഷമ്മാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍...









