Sunday, July 6, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ബിനാമി സ്വത്തുക്കളുണ്ടെന്നും, ഭര്‍ത്താവിന്റെ പേരില്‍ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും ആരോപണം; കെ എസ് യു നേതാവിനെതിരെ നിയമനടപടിയെന്ന് പി പി ദിവ്യ

by News Desk
January 22, 2025
in KERALA
ബിനാമി-സ്വത്തുക്കളുണ്ടെന്നും,-ഭര്‍ത്താവിന്റെ-പേരില്‍-സ്ഥലങ്ങള്‍-വാങ്ങിക്കൂട്ടിയെന്നും-ആരോപണം;-കെ-എസ്-യു-നേതാവിനെതിരെ-നിയമനടപടിയെന്ന്-പി-പി-ദിവ്യ

ബിനാമി സ്വത്തുക്കളുണ്ടെന്നും, ഭര്‍ത്താവിന്റെ പേരില്‍ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും ആരോപണം; കെ എസ് യു നേതാവിനെതിരെ നിയമനടപടിയെന്ന് പി പി ദിവ്യ

കണ്ണൂര്‍ : തനിക്ക് ബിനാമി സ്വത്തുക്കളുണ്ടെന്നും ഭര്‍ത്താവിന്റെയും ബിനാമികളുടെയും പേരില്‍ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും ആരോപണമുന്നയിച്ച കെ എസ് യു നേതാവ് മുഹമ്മദ് ഷമ്മാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ ജില്ലാ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ദിവ്യയുടെ പ്രതികരണം. കഴിഞ്ഞ മൂന്ന് മാസമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും ദിവ്യ കുറ്റപ്പെടുത്തി.

തനിക്കെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങളില്‍ ഒന്ന് പാലക്കയം തട്ടില്‍ 14 ഏക്കര്‍ ഭൂമിയും, റിസോര്‍ട്ടും, സ്വന്തമായുണ്ട് എന്നൊക്കെയാണ്. ഇതൊക്കെ മുഹമ്മദ് ഷമ്മാസ് തെളിയിക്കണമെന്ന് പി പി ദിവ്യ പറഞ്ഞു.ഭര്‍ത്താവിന്റെ പേരില്‍ ബിനാമി പെട്രോള്‍ പമ്പ് ഉണ്ടെന്ന് പറഞ്ഞതും തെളിയിക്കണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കരാറുകള്‍ ബിനാമി കമ്പനിക്ക് നല്‍കി. കമ്പനി ഉടമയായ ആസിഫിന്റെയും ദിവ്യയുടെ ഭര്‍ത്താവിന്റേയും പേരില്‍ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും ഷമ്മാസ് ആരോപിച്ചിരുന്നു.

അതേസമയം സാമൂഹ്യ മാധ്യമത്തില്‍ അശ്ലീല പരാമര്‍ശം നടത്തിയ ആള്‍ക്കെതിരെ പി പി ദിവ്യ പരാതി നല്‍കി. ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങള്‍ക്കും കിട്ടട്ടെ എന്ന് കുറിച്ച് കൊണ്ടാണ് കമന്റിട്ടയാളുടെ വിവരങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും ദിവ്യ പങ്കുവച്ചത്.

എല്ലാ മേഖലയിലും സ്ത്രീകളുടെ കടന്നു വരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. അതില്‍ അസ്വസ്ഥമാവുന്ന ഒരു വലിയ വിഭാഗം ഉണ്ട്. ചിലര്‍ക്ക് എന്ത് അശ്ലീലവും വിളിച്ചു പറയാന്‍ ഒരിടം. അത്തരം ആളുകളുടെ മുഖം പലപ്പോഴും അദൃശ്യമാണ്. അമ്മയോടും പെങ്ങളോടും, ഭാര്യയോടും ഉള്ള സമീപനം എന്താണോ അതു തന്നെയാണ് ഇത്തരക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ ചെയ്യുന്നതെന്നും ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു.

ShareSendTweet

Related Posts

ബ്രിട്ടീഷ്-യുദ്ധ-വിമാനം-പറന്നുയരുമോ-അതോ-‘പാക്ക്-ചെയ്ത്’-അയക്കുമോ?-രണ്ടിലൊന്ന്-വൈകാതെ-അറിയാം,-വിദഗ്ധ-സംഘം-ഇന്ന്-എത്തും
KERALA

ബ്രിട്ടീഷ് യുദ്ധ വിമാനം പറന്നുയരുമോ അതോ ‘പാക്ക് ചെയ്ത്’ അയക്കുമോ? രണ്ടിലൊന്ന് വൈകാതെ അറിയാം, വിദഗ്ധ സംഘം ഇന്ന് എത്തും

July 6, 2025
പാലക്കാടൻ-പെണ്ണിന്-പാക്കിസ്ഥാനിൽ-നിന്നൊരു-‘മണിമാരൻ’;-‘അതിരു’-കടന്നൊരു-പ്രണയകഥ
KERALA

പാലക്കാടൻ പെണ്ണിന് പാക്കിസ്ഥാനിൽ നിന്നൊരു ‘മണിമാരൻ’; ‘അതിരു’ കടന്നൊരു പ്രണയകഥ

July 5, 2025
അക്രമ-രാഷ്ട്രീയത്തിന്റെ-അതിജീവിത,-ഡോ.-അസ്ന-വിവാഹിതയായി
KERALA

അക്രമ രാഷ്ട്രീയത്തിന്റെ അതിജീവിത, ഡോ. അസ്ന വിവാഹിതയായി

July 5, 2025
പൊള്ളലേറ്റ്-എത്തുന്നവർക്ക്-ആശ്വാസം;-കേരളത്തിന്-സ്വന്തമായി-ആദ്യ-‘സ്‌കിൻ-ബാങ്ക്’-തിരുവനന്തപുരം-മെഡിക്കൽ-കോളേജിൽ
KERALA

പൊള്ളലേറ്റ് എത്തുന്നവർക്ക് ആശ്വാസം; കേരളത്തിന് സ്വന്തമായി ആദ്യ ‘സ്‌കിൻ ബാങ്ക്’ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

July 5, 2025
‘അവിടെ-സുഖമല്ലേ,-അച്ഛനെ-എനിക്ക്-മറക്കാൻ-കഴിയുന്നില്ല.-എന്നാണ്-തിരികെ-വരിക?’-സ്വർഗത്തിലേക്ക്-ശ്രീയുടെ-കത്ത്
KERALA

‘അവിടെ സുഖമല്ലേ, അച്ഛനെ എനിക്ക് മറക്കാൻ കഴിയുന്നില്ല. എന്നാണ് തിരികെ വരിക?’ സ്വർഗത്തിലേക്ക് ശ്രീയുടെ കത്ത്

July 5, 2025
അവധി-ഞായറാഴ്ചയെന്ന്-സർക്കാർ!!-ചന്ദ്രമാസപ്പിറവി-പ്രകാരം-ഈ-വർഷം-മുഹറം-പത്ത്-വരുന്നത്-തിങ്കളാഴ്ച,-അവധി-നൽകണമെന്ന്-ആവശ്യപ്പെട്ട്-ടി-വി-ഇബ്രാഹീം-എംഎൽഎ-ഉൾപെടെയുള്ളവർ
KERALA

അവധി ഞായറാഴ്ചയെന്ന് സർക്കാർ!! ചന്ദ്രമാസപ്പിറവി പ്രകാരം ഈ വർഷം മുഹറം പത്ത് വരുന്നത് തിങ്കളാഴ്ച, അവധി നൽകണമെന്ന് ആവശ്യപ്പെട്ട് ടി വി ഇബ്രാഹീം എംഎൽഎ ഉൾപെടെയുള്ളവർ

July 5, 2025
Next Post
രണ്ട്-ഭാര്യമാര്‍-ഉണ്ടെങ്കിലും-അവരെ-നിയമപരമായി-വിവാഹം-കഴിച്ചിട്ടില്ല:-നടന്‍-തിലകന്-വിലക്ക്-നേരിടാനുണ്ടായ-കാരണം!

രണ്ട് ഭാര്യമാര്‍ ഉണ്ടെങ്കിലും അവരെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല: നടന്‍ തിലകന് വിലക്ക് നേരിടാനുണ്ടായ കാരണം!

പി-വി-അന്‍വറിനെതിരെ-വിജിലന്‍സ്-അന്വേഷണം-തുടങ്ങി

പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി

കലൂരിന്റെ-ഷെർലക്-ഹോംസ്-എത്തുന്നു;-മമ്മൂട്ടി-ഗൗതം-മേനോൻ-ചിത്രം-‘ഡൊമിനിക്-ആൻഡ്-ദ-ലേഡീസ്-പേഴ്സ്’-നാളെ-മുതൽ 

കലൂരിന്റെ ഷെർലക് ഹോംസ് എത്തുന്നു; മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ നാളെ മുതൽ 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇസ്രയേലുമായുള്ള സംഘര്‍ഷത്തിന് ശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് ഇറാന്റെ പരമോന്നത നേതാവ്
  • ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കി സിറാജും ആകാശ് ദീപും !
  • റൺവേയിലെത്തിയ വിമാനത്തിന്റെ ചിറകിൽ തീ കണ്ടതായി സംശയം..; ചിറകിലൂടെ പുറത്തേക്ക് ചാടി യാത്രക്കാർ, 18 പേർക്ക് പരിക്ക്
  • ബ്രിട്ടീഷ് യുദ്ധ വിമാനം പറന്നുയരുമോ അതോ ‘പാക്ക് ചെയ്ത്’ അയക്കുമോ? രണ്ടിലൊന്ന് വൈകാതെ അറിയാം, വിദഗ്ധ സംഘം ഇന്ന് എത്തും
  • വെടിക്കെട്ട് നിർത്താതെ വൈഭവ്; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യൻ യുവനിര

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.