ചര്‍ച്ചകള്‍ വിഫലം: നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്കി
സന: യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ ജയിലിലുള്ള മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് അനുമതി. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കാനാണ് യെമന്‍ പ്രസിഡന്റ് റാഷദ് അല്‍...









