Sunday, April 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ഗുരുദര്‍ശനംഉള്‍ക്കൊള്ളുന്നവര്‍ അപരമതദ്വേഷം പ്രോത്സാഹിപ്പിക്കില്ല: വി.മുരളീധരന്‍

by News Desk
December 31, 2024
in KERALA
ഗുരുദര്‍ശനംഉള്‍ക്കൊള്ളുന്നവര്‍-അപരമതദ്വേഷം-പ്രോത്സാഹിപ്പിക്കില്ല:-വി.മുരളീധരന്‍

ഗുരുദര്‍ശനംഉള്‍ക്കൊള്ളുന്നവര്‍ അപരമതദ്വേഷം പ്രോത്സാഹിപ്പിക്കില്ല: വി.മുരളീധരന്‍

വര്‍ക്കല: ‘സോദരത്വേന വാഴണമെന്ന ഗുരുദേവ ദര്‍ശനം’ പിന്തുടരണമെന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് അപരമതദ്വേഷം പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍.

തന്റേതല്ലാത്ത വിശ്വാസം പിന്തുടരുന്നവരുടെതലവെട്ടുന്ന ശൈലി ഗുരുദര്‍ശനമല്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുരുവിന്റെ പാത പിന്തുടരുന്നവര്‍ ഒരു മതത്തെ പ്രീണിപ്പിക്കുകയും മറ്റ് മതവിശ്വാസങ്ങളെ ചവിട്ടി താഴ്‌ത്തുകയും ചെയ്യില്ല. വിനായകാഷ്ടകം എഴുതിയശ്രീനാരായണഗുരു തെളിച്ച പാതയിലൂടെ പോകുന്നവര്‍ക്ക് ‘ഗണപതി മിത്താണ്’ എന്ന് പഠിപ്പിക്കാനാവില്ല എന്നും മുന്‍ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ശിവഗിരി തീര്‍ത്ഥാടന ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ഗുരുദേവന്‍ സനാതനധര്‍മ വിരോധിയായിരുന്നു എന്നത് ചില പ്രത്യേക പ്രത്യയശാസ്ത്രം പിന്‍പറ്റുന്നവരുടെ കുപ്രചരണമാണ്. ഗുരുദേവദര്‍ശനം രൂപം കൊണ്ടത് സനാതന ധര്‍മത്തിന്റെ അടിത്തറയിലാണ്. ‘പലമതസാരവുമേകം’ എന്ന് ഗുരു പഠിപ്പിച്ചത് ‘ഏകം സദ് വിപ്രാ ബഹുധാ വദന്തി’ എന്ന ഉപനിഷത് വാക്യത്തെ അടിസ്ഥാനമാക്കിയാണ്.ഹിന്ദുമതത്തിന്റെ മഹത്വത്തെക്കുറിച്ച് ഗുരുവിന്റെ മുഖ്യശിഷ്യനായിരുന്ന കുമാരനാശാന്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത് മുരളീധരന്‍ ഓര്‍മിപ്പിച്ചു. ചരിത്രത്തെ എത്ര വക്രീകരിക്കാന്‍ ശ്രമിച്ചാലും ഇതൊന്നും മറയ്‌ക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.

അധിനിവേശക്കാരുടെ മതചിന്തകളല്ല ഗുരുദേവനെ സ്വാധീനിച്ചത്, മറിച്ച് ഭാരതീയമായ വേദങ്ങളും ഉപനിഷത്തുക്കളുമാണ് എന്ന് മുരളീധരന്‍ പറഞ്ഞു. ‘വിദ്യ കൊണ്ട് പ്രബുദ്ധരാവണം’ എന്ന് സമൂഹത്തെ ഉദ്‌ബോധിപ്പിക്കാന്‍ ഗുരുവിന്ഒരു വിദേശമതത്തിന്റെയും സ്വാധീനം ആവശ്യമുണ്ടായിരുന്നില്ല.

പൗരാണികഭാരതം വിദ്യാഭ്യാസത്തിന് അത്രയേറെ പ്രാധാന്യം നല്‍കിയിരുന്നു എന്ന് പ്രശ്‌നോപനിഷത് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.ജനാധിപത്യവിരുദ്ധ പ്രവണതകളും മതരാഷ്‌ട്രവാദവും ഭേദിച്ച്വിശ്വശാന്തിക്ക് ഉതകും മട്ടില്‍ ശ്രീനാരായണ ധര്‍മത്തെ പ്രചരിപ്പിക്കാനാവണം എന്നും വി. മുരളീധരന്‍ പറഞ്ഞു.

ShareSendTweet

Related Posts

എനിക്കാവില്ല-പൂരം-ആഘോഷിക്കാൻ…-ആർപ്പോ-വിളിക്കേണ്ടവർ-മുണ്ടത്തികോട്-പാടത്ത്-മാംസ-കഷണങ്ങളായി-ഉറുമ്പരിക്കുമ്പോൾ-എനിക്കാവില്ല,-പാണ്ഡിമേളവും-ഇലഞ്ഞിത്തറ-മേളവും-എനിക്ക്-ആസ്വദിക്കാനാവില്ല-ബി-ഗോപാലകൃഷ്ണൻ
KERALA

എനിക്കാവില്ല പൂരം ആഘോഷിക്കാൻ… ആർപ്പോ വിളിക്കേണ്ടവർ മുണ്ടത്തികോട് പാടത്ത് മാംസ കഷണങ്ങളായി ഉറുമ്പരിക്കുമ്പോൾ എനിക്കാവില്ല, പാണ്ഡിമേളവും ഇലഞ്ഞിത്തറ മേളവും എനിക്ക് ആസ്വദിക്കാനാവില്ല- ബി ഗോപാലകൃഷ്ണൻ

April 26, 2026
കള്ളന്മാരെ-പേടിച്ച്-സ്വർണ്ണം-സൂക്ഷിച്ചത്-പഴയ-പുസ്തകങ്ങൾക്കിടയിൽ;-ആക്രിക്കാർ-വന്നപ്പോൾ-തൂക്കിവിറ്റു;-പൊന്ന്-പോയ-വിവരം-അറിഞ്ഞത്-മൂന്നാം-നാൾ;-4-​ഗ്രാം-ഒഴിച്ച്-ബാക്കി-കിട്ടി
KERALA

കള്ളന്മാരെ പേടിച്ച് സ്വർണ്ണം സൂക്ഷിച്ചത് പഴയ പുസ്തകങ്ങൾക്കിടയിൽ; ആക്രിക്കാർ വന്നപ്പോൾ തൂക്കിവിറ്റു; പൊന്ന് പോയ വിവരം അറിഞ്ഞത് മൂന്നാം നാൾ; 4 ​ഗ്രാം ഒഴിച്ച് ബാക്കി കിട്ടി

April 26, 2026
ഭാര്യയെ-കുത്തിക്കൊന്നു;-കൊലപാതകത്തിനുശേഷം-സഹോദരന്റെ-വീട്ടിലെത്തി-വിവരം-പറഞ്ഞു;-പിഎസ്.സി-കോച്ചിം​ഗ്-അധ്യാപകൻ-അറസ്റ്റിൽ
KERALA

ഭാര്യയെ കുത്തിക്കൊന്നു; കൊലപാതകത്തിനുശേഷം സഹോദരന്റെ വീട്ടിലെത്തി വിവരം പറഞ്ഞു; പി.എസ്.സി കോച്ചിം​ഗ് അധ്യാപകൻ അറസ്റ്റിൽ

April 26, 2026
വടകരയിൽ-ബിജെപി-5000-വോട്ട്-തികച്ച്-പിടിക്കില്ല,-അങ്ങനെയല്ലെങ്കില്‍-താൻ-പണി-നിർത്തി-കാട്ടിലേക്ക്-പോയ്‌ക്കോളാം…-പ്രഫുൽ-കൃഷ്ണൻ-കെ-സുരേന്ദ്രന്റെ-പെട്ടിപിടിത്തക്കാരനായി-വന്നതാണ്,-മലബാറില്‍-സുരേന്ദ്രന്റെ-പെട്ടിപിടിത്തക്കാർ-സജീവമാണെന്ന്-ശ്യാംരാജ്-കൂരിയാടി
KERALA

വടകരയിൽ ബിജെപി 5000 വോട്ട് തികച്ച് പിടിക്കില്ല, അങ്ങനെയല്ലെങ്കില്‍ താൻ പണി നിർത്തി കാട്ടിലേക്ക് പോയ്‌ക്കോളാം… പ്രഫുൽ കൃഷ്ണൻ കെ സുരേന്ദ്രന്റെ പെട്ടിപിടിത്തക്കാരനായി വന്നതാണ്, മലബാറില്‍ സുരേന്ദ്രന്റെ പെട്ടിപിടിത്തക്കാർ സജീവമാണെന്ന് ശ്യാംരാജ് കൂരിയാടി

April 26, 2026
തല-പുറത്തിട്ട്-ബസില്‍-യാത്ര-ചെയ്തയാള്‍-പുറകില്‍-വന്ന-ലോറി-ഇടിച്ച്-മരിച്ചു
KERALA

തല പുറത്തിട്ട് ബസില്‍ യാത്ര ചെയ്തയാള്‍ പുറകില്‍ വന്ന ലോറി ഇടിച്ച് മരിച്ചു

April 26, 2026
കണ്ണൂരില്‍-പാമ്പ്-കടിയേറ്റ്-വയോധിക-മരിച്ചു,-വിനോദ-സഞ്ചാരിക്കും-കടിയേറ്റു,-രണ്ട്-ദിവസത്തിനിടെ-പാമ്പ്-കടിയേറ്റത്-നിരവധി-പേര്‍ക്ക്
KERALA

കണ്ണൂരില്‍ പാമ്പ് കടിയേറ്റ് വയോധിക മരിച്ചു, വിനോദ സഞ്ചാരിക്കും കടിയേറ്റു, രണ്ട് ദിവസത്തിനിടെ പാമ്പ് കടിയേറ്റത് നിരവധി പേര്‍ക്ക്

April 26, 2026
Next Post
ചര്‍ച്ചകള്‍-വിഫലം:-നിമിഷ-പ്രിയയുടെ-വധശിക്ഷയ്‌ക്ക്-യെമന്‍-പ്രസിഡന്റ്-അനുമതി-നല്കി

ചര്‍ച്ചകള്‍ വിഫലം: നിമിഷ പ്രിയയുടെ വധശിക്ഷയ്‌ക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്കി

ശ്രീനാരായണധര്‍മ-പതാക-ഉയര്‍ന്നു;-ശിവഗിരി-തീര്‍ത്ഥാടനത്തിന്-തുടക്കം

ശ്രീനാരായണധര്‍മ പതാക ഉയര്‍ന്നു; ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കം

കലോത്സവത്തില്‍-നിന്ന്-കലാദ്ധ്യാപകര്‍-പുറത്ത്;-സംഗീത-അദ്ധ്യാപകരുടെ-സ്വാഗതഗാനം-ഒഴിവാക്കി,-ദൃശ്യവിസ്മയകമ്മിറ്റി-പേപ്പറില്‍-മാത്രം

കലോത്സവത്തില്‍ നിന്ന് കലാദ്ധ്യാപകര്‍ പുറത്ത്; സംഗീത അദ്ധ്യാപകരുടെ സ്വാഗതഗാനം ഒഴിവാക്കി, ദൃശ്യവിസ്മയകമ്മിറ്റി പേപ്പറില്‍ മാത്രം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മാനന്തവാടിയിൽ ഇതരസംസ്ഥാന തൊഴിലാളി ചെക്ക് ഡാമിൽ മുങ്ങിമരിച്ചു
  • ‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’; വെടിവയ്പ്പിന് മുൻപുള്ള പ്രസ് സെക്രട്ടറിയുടെ പരാമർശം വൈറൽ
  • വെടിവയ്പ്പിന്റെ ബഹളങ്ങൾക്കും നിലവിളികൾക്കുമിടയിൽ ‘കുപ്പി‘ അടിച്ചുമാറ്റി ചിലർ; ക്യാമറ ബാഗുകളിലും കോട്ടുകൾക്കുള്ളിലും മദ്യക്കുപ്പികൾ തിരുകിക്കയറ്റി; വീഡിയോ പുറത്തുവന്നു
  • ‘ഇറാനെ ഒട്ടും വിശ്വാസമില്ല; ഏകദേശം 2,800-ഓളം മിസൈലുകളും ഡ്രോണുകളുമാണ് അവർ ഞങ്ങൾക്ക് നേരെ പ്രയോ​ഗിച്ചത്; ആ മുറിവുകളുണങ്ങാൻ കാലങ്ങളെടുക്കും‘ – യുഎഇ നയതന്ത്ര ഉപദേഷ്ടാവ്
  • പോയ പോലെ തിരിച്ച് വരുന്നു; അരാ​ഗ്ചിയും സംഘവും വീണ്ടും പാക്കിസ്ഥാനിലേയ്ക്ക്; അവിടെ നിന്ന് റഷ്യയിലേയ്ക്ക്; യുദ്ധ കാര്യത്തിൽ മാറ്റമുണ്ടാകുമോ?

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.