സ്വാമി വിവേകാനന്ദന്‍ തലമുറകളെ പ്രചോദിപ്പിക്കുന്ന മഹാത്മാവ്: കേന്ദ്രമന്ത്രി
തിരുവനന്തപുരം: തീക്ഷണമായ വാക്കുകളും അഗാധമായ ചിന്തകളും കൊണ്ട് തലമുറകളെ പ്രചോദിപ്പിക്കുകയാണ് സ്വാമി വിവേകാനന്ദനെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഭാരതത്തിലും ലോകത്തും മായാത്ത മുദ്ര പതിപ്പിച്ച ദീര്‍ഘവീക്ഷണമുള്ള...









