എം പരിവാഹന്‍ ആപ്പിന്റെ പേരില്‍ വ്യാജ ഇ ചലാന്‍ പ്രചരിക്കുന്നു, കരുതല്‍ വേണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: എം പരിവാഹന്‍ ആപ്പിന്റെ പേരില്‍ വ്യാജ ഇ ചലാന്‍ പ്രചരിക്കുന്നതിനെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. എവിടെ നിന്നെങ്കിലും വാട്‌സാപ്പില്‍ ലഭിക്കുന്ന ആപ്ലിക്കേഷന്‍ഫയല്‍ ക്ലിക്ക് ചെയ്യരുതെന്ന്...









