കളക്ഷനില്‍ 11.28 കോടി കടന്ന് കങ്കണയുടെ എമര്‍ജന്‍സി; ഡീഗ്രേഡിംഗിനെ മറികടന്ന് എമര്‍ജന്‍സി മുന്നേറുന്നു
അടിയന്തരാവസ്ഥാനാളുകളിലെ ഇന്ദിരാഗാന്ധിയുടെ ജീവിതം അവതരിപ്പിക്കുന്ന കങ്കണ റണാവത്തിന്റെ എമര്‍ജന്‍സി എന്ന സിനിമ നാല് ദിവസം പിന്നിടുമ്പോള്‍ ആകെ നേടിയത് 11.28 കോടി രൂപ. എമര്‍ജന്‍സിക്കെതിരെ ശക്തമായ നാലാം...









