സൈബര്‍ തട്ടിപ്പിന് ഇരയായി സീരിയല്‍ നടി അഞ്ജിത, നഷ്ടപ്പെട്ടത് 10000 രൂപ
തിരുവനന്തപുരം : സീരിയല്‍ നടിയും നര്‍ത്തകിയുമായ അഞ്ജിതയും സൈബര്‍ തട്ടിപ്പിന് ഇരയായി.അഞ്ജിത തിരുവനന്തപുരം സൈബര്‍ പൊലീസില്‍ പരാതി നല്‍കി. പതിനായിരം രൂപയാണ് നടിക്ക് നഷ്ടമായത്. സുഹൃത്തായ നര്‍ത്തകി...









