ഹെഡ് മാസ്റ്ററെ വിരട്ടുന്ന പാലക്കാട്ടെ വിദ്യാര്‍ത്ഥി…കേരളത്തിലെ ഈ വീഡിയോ ഇന്ത്യയിലാകെ വൈറല്‍
പാലക്കാട് : ഹെഡ്മാസ്റ്ററെ വിരട്ടുന്ന പാലക്കാട് ജില്ലയിലെ ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ വീഡിയോ ഇന്ത്യയിലാകെ വൈറലായി പ്രചരിക്കുകയാണ്. വിശദാംശങ്ങളില്‍ ഇല്ലാതെയാണ് ഈ വീഡിയോ എക്സില്‍ ആരോ...








