ആര്‍.ജി.കാര്‍ കേസ് വിധി: ബംഗാളില്‍ സ്ത്രീസുരക്ഷ ഇപ്പോഴും ആശങ്കാജനകമെന്ന് ഗവര്‍ണര്‍ സി.വി ആനന്ദബോസ്
കൊല്‍ക്കത്തഃ ആര്‍.ജികാര്‍ കേസില്‍ കോടതിവിധി വന്നുവെങ്കിലും ബംഗാളില്‍ സ്ത്രീകളുടെ സുരക്ഷാകാര്യത്തില്‍ ഇനിയും ആശങ്കയൊഴിഞ്ഞിട്ടില്ലെന്ന് ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്. വര്‍ദ്ധിച്ചുവരുന്ന ബലാത്സംഗങ്ങള്‍, ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍ എന്നിവയെല്ലാം സമൂഹത്തെ...









