കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസ്; സിപിഎം ചെല്ലക്കപ്പടി ബ്രാഞ്ച് സെക്രട്ടറി പൊലീസ് കസ്റ്റഡിയില്‍
കൊച്ചി:കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ സിപിഎം ചെല്ലക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുണ്‍ വി.മോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ്...









