Sunday, December 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

വേതന പാക്കേജ് പരിഷ്‌കരിക്കണം അംഗീകരിച്ചില്ല; അനിശ്ചിതകാല പണിമുടക്കില്‍ മാറ്റമില്ലെന്ന് റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി

by News Desk
January 20, 2025
in KERALA
വേതന-പാക്കേജ്-പരിഷ്‌കരിക്കണം-അംഗീകരിച്ചില്ല;-അനിശ്ചിതകാല-പണിമുടക്കില്‍-മാറ്റമില്ലെന്ന്-റേഷന്‍-വ്യാപാരി-സംയുക്ത-സമരസമിതി

വേതന പാക്കേജ് പരിഷ്‌കരിക്കണം അംഗീകരിച്ചില്ല; അനിശ്ചിതകാല പണിമുടക്കില്‍ മാറ്റമില്ലെന്ന് റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി

തിരുവനന്തപുരം: ഈ മാസം 27 മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുളള അനിശ്ചിതകാല പണിമുടക്കില്‍ മാറ്റമില്ലെന്ന് റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി.വേതന പാക്കേജ് നടപ്പിലാക്കണം എന്ന ആവശ്യം നിരാകരിച്ചതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി അറിയിച്ചത്.

ഏഴ് വര്‍ഷമായി ഉന്നയിക്കുന്ന ആവശ്യമാണിതെന്ന് സമരസമിതി ജനറല്‍ കണ്‍വീനര്‍ ജോണി നെല്ലൂര്‍ പറഞ്ഞു.റേഷന്‍ കട അടച്ചിട്ട് സമരം ചെയ്യും.

അടിസ്ഥാന വേതനം 18000 രൂപയാണ് . എല്ലാ ചെലവും കഴിഞ്ഞാല്‍ തുച്ഛമായ തുകയാണ് വ്യാപാരികള്‍ക്ക് ലഭ്യമാകുക. വില്‍പ്പന പരിധി ഒഴിവാക്കണമെന്നും റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.

റേഷന്‍ വ്യാപാരികളുടെ പണിമുടക്ക് ഒഴിവാക്കാന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വ്യാപാരികളുമായി നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞതിനെ തുടര്‍ന്നാണ് അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത സമരസമിതി പ്രഖ്യാപിച്ചത്.

ക്ഷേമിനിധി പെന്‍ഷന്‍ വര്‍ദ്ധന,KTPDS ആക്ടിലെ ഭേദഗതി എന്നിവയിലെല്ലാം വ്യാപാരികളുടെ ആവശ്യം ഭക്ഷ്യവകുപ്പ് അംഗീകരിച്ചു. എന്നാല്‍ വേതന പാക്കേജ് പരിഷ്‌കരിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം അംഗീകരിക്കാനാവില്ലെന്നാണ് മന്ത്രി അറിയിച്ചത്.

സംസ്ഥാനത്ത് 14248 റേഷന്‍ കടകളാണ് ഉളളത്.

ShareSendTweet

Related Posts

രാഹുൽ-ഈശ്വറിന്-ജാമ്യമില്ല!!-പ്രതി-ബുദ്ധിയില്ലാത്തയാളാണ്,-രാഹുൽ-മാങ്കൂട്ടത്തിൽ-കേസിന്റെ-എഫ്‌ഐആർ-വീഡിയോയിൽ-വായിക്കുക-മാത്രമാണ്-ചെയ്തത്,-വീഡിയോ-ഉണ്ടെങ്കിൽ-പിൻവലിക്കാൻ-തയാറാണ്-രാഹുലിന്റെ-അഭിഭാഷകൻ,-വീഡിയോ-പ്രചരിപ്പിച്ചശേഷം-പിൻവലിക്കുന്നതിൽ-കാര്യമുണ്ടോ?-പ്രോസിക്യൂഷൻ,-സ്ത്രീകൾക്കെതിരായ-കേസുകളുടെ-എഫ്‌ഐആർ-എങ്ങനെ-പരസ്യരേഖ-ആകും-കോടതി
KERALA

രാഹുൽ ഈശ്വറിന് ജാമ്യമില്ല!! പ്രതി ബുദ്ധിയില്ലാത്തയാളാണ്, രാഹുൽ മാങ്കൂട്ടത്തിൽ കേസിന്റെ എഫ്‌ഐആർ വീഡിയോയിൽ വായിക്കുക മാത്രമാണ് ചെയ്തത്, വീഡിയോ ഉണ്ടെങ്കിൽ പിൻവലിക്കാൻ തയാറാണ്- രാഹുലിന്റെ അഭിഭാഷകൻ, വീഡിയോ പ്രചരിപ്പിച്ചശേഷം പിൻവലിക്കുന്നതിൽ കാര്യമുണ്ടോ?- പ്രോസിക്യൂഷൻ, സ്ത്രീകൾക്കെതിരായ കേസുകളുടെ എഫ്‌ഐആർ എങ്ങനെ പരസ്യരേഖ ആകും- കോടതി

December 6, 2025
“കാലം-ചെല്ലുന്തോറും-അഭിനയത്തിന്റെ-പുതുതലങ്ങൾ-തേടുന്ന-മമ്മൂക്ക,-പച്ചയായ-മനുഷ്യജീവിതങ്ങളെ,-അതിന്റെ-എല്ലാ-തീവ്രതയോടും-കൂടി-സ്ക്രീനിലെത്തിക്കാൻ-വിനായകനുള്ള-കഴിവ്-അപാരം,-മമ്മൂക്കയ്‌ക്കൊപ്പം-ഒട്ടും-പിന്നിലല്ലാതെ-കട്ടയ്ക്ക്-നിൽക്കുന്ന-പ്രകടനം!!-നല്ല-സിനിമകൾ-വിജയിക്കട്ടെ”-വി-ശിവൻകുട്ടി
KERALA

“കാലം ചെല്ലുന്തോറും അഭിനയത്തിന്റെ പുതുതലങ്ങൾ തേടുന്ന മമ്മൂക്ക, പച്ചയായ മനുഷ്യജീവിതങ്ങളെ, അതിന്റെ എല്ലാ തീവ്രതയോടും കൂടി സ്ക്രീനിലെത്തിക്കാൻ വിനായകനുള്ള കഴിവ് അപാരം, മമ്മൂക്കയ്‌ക്കൊപ്പം ഒട്ടും പിന്നിലല്ലാതെ കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം!! നല്ല സിനിമകൾ വിജയിക്കട്ടെ”- വി ശിവൻകുട്ടി

December 6, 2025
രണ്ടാം-ബലാത്സം​ഗക്കേസിൽ-രാഹുലിന്-തിരിച്ചടി!!-അറസ്റ്റ്-തടയില്ല,-ജാമ്യഹർജി-തിങ്കളാഴ്ച-പരി​ഗണിക്കും,-പരാതി-വന്നത്-കെപിസിസി-പ്രസിഡന്റിനല്ലേ,-ഈ-കേസ്-രാഷ്ട്രീയ-പ്രേരിതമല്ലേ?-പ്രോസിക്യൂഷനോട്-കോടതി
KERALA

രണ്ടാം ബലാത്സം​ഗക്കേസിൽ രാഹുലിന് തിരിച്ചടി!! അറസ്റ്റ് തടയില്ല, ജാമ്യഹർജി തിങ്കളാഴ്ച പരി​ഗണിക്കും, പരാതി വന്നത് കെപിസിസി പ്രസിഡന്റിനല്ലേ, ഈ കേസ് രാഷ്ട്രീയ പ്രേരിതമല്ലേ? പ്രോസിക്യൂഷനോട് കോടതി

December 6, 2025
സിനിമയിൽ-മാസ്-ഡയലോ​ഗ്-അടിച്ചിരുന്ന-സുരേഷ്-​ഗോപി-എംപിക്ക്-ഇതെന്തുപറ്റി?-“ഞാൻ-മൂക്കിൽ-കൈ-വെച്ച-ശേഷം-കേക്ക്-മുറിച്ചാൽ-അതിലും-വിമർശനം-വരും,-കോവിഡ്-കാലത്ത്-മാത്രമല്ല-ശുദ്ധി-വേണ്ടത്,-വെള്ളം-ഒഴിച്ചാണ്-ഞാൻ-കൈ-കഴുകുന്നത്…-ചില-തറകൾ-ഞാൻ-സ്വർണകിരീടം-സമർപ്പിച്ചപ്പോൾ-ഇടപെട്ടു”…
KERALA

സിനിമയിൽ മാസ് ഡയലോ​ഗ് അടിച്ചിരുന്ന സുരേഷ് ​ഗോപി എംപിക്ക് ഇതെന്തുപറ്റി? “ഞാൻ മൂക്കിൽ കൈ വെച്ച ശേഷം കേക്ക് മുറിച്ചാൽ അതിലും വിമർശനം വരും, കോവിഡ് കാലത്ത് മാത്രമല്ല ശുദ്ധി വേണ്ടത്, വെള്ളം ഒഴിച്ചാണ് ഞാൻ കൈ കഴുകുന്നത്… ചില തറകൾ ഞാൻ സ്വർണകിരീടം സമർപ്പിച്ചപ്പോൾ ഇടപെട്ടു”…

December 6, 2025
“പരാതിക്കാരിയുമായി-ഏറെ-അടുപ്പത്തിലായിരുന്നു,-സ്വകാര്യ-സംഭാഷണത്തിന്റെ-വോയ്സ്-ക്ലിപ്പുകൾ-സാമൂഹികമാധ്യമങ്ങളിൽ-വന്നതോടെ-അകന്നു,-താനുമായി-അടുപ്പത്തിലാണെന്ന്-എഴുതി-നൽകണമെന്ന്-മാനേജ്മെന്റ്-ആവശ്യപ്പെട്ടു!!-ഈ-ഫോൺ-സംഭാഷണം-തന്റെ-പക്കലുണ്ട്,-പോലീസ്-പിന്നാലെയായതിനാൽ-ഹാജരാക്കുന്നില്ല,-എഫ്ഐആറിന്റെയോ-മൊഴിയുടെയോ-പകർപ്പ്-തനിയ്ക്ക്-ലഭിച്ചിട്ടില്ല”
KERALA

“പരാതിക്കാരിയുമായി ഏറെ അടുപ്പത്തിലായിരുന്നു, സ്വകാര്യ സംഭാഷണത്തിന്റെ വോയ്സ് ക്ലിപ്പുകൾ സാമൂഹികമാധ്യമങ്ങളിൽ വന്നതോടെ അകന്നു, താനുമായി അടുപ്പത്തിലാണെന്ന് എഴുതി നൽകണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടു!! ഈ ഫോൺ സംഭാഷണം തന്റെ പക്കലുണ്ട്, പോലീസ് പിന്നാലെയായതിനാൽ ഹാജരാക്കുന്നില്ല, എഫ്ഐആറിന്റെയോ മൊഴിയുടെയോ പകർപ്പ് തനിയ്ക്ക് ലഭിച്ചിട്ടില്ല”

December 6, 2025
രാഹുൽ-മാങ്കൂട്ടത്തിലിന്റെ-അറസ്റ്റ്-തടഞ്ഞത്-കോടതി-നടപടി,-അതിനു-കോൺഗ്രസിന്റെ-പെരടിക്കിട്ട്-അങ്ങ്-അമർത്തി-പറയേണ്ട!!-അറസ്റ്റ്-ചെയ്യാൻ-കഴിയുന്നില്ലെങ്കിൽ-അതു-സർക്കാരിന്റെ-പ്രശ്നം,
KERALA

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് കോടതി നടപടി, അതിനു കോൺഗ്രസിന്റെ പെരടിക്കിട്ട് അങ്ങ് അമർത്തി പറയേണ്ട!! അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അതു സർക്കാരിന്റെ പ്രശ്നം,

December 6, 2025
Next Post
നിറത്തിന്റെ-പേരില്‍-അവഹേളനം;നവവധു-ആത്മഹത്യ-ചെയ്ത-കേസില്‍-ഭര്‍ത്താവ്-അബ്ദുള്‍-വാഹിദ്-അറസ്റ്റില്‍

നിറത്തിന്റെ പേരില്‍ അവഹേളനം;നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അബ്ദുള്‍ വാഹിദ് അറസ്റ്റില്‍

അച്ഛന്റെ-നെഞ്ചിലും-കയ്യിലും-വെടിയുണ്ടകൾ-തറച്ചു;-നിലവിളി-കേട്ടാണ്-ഞാൻ-ഉണർന്നത്‌;-ധീരമായ-മുഖത്തിന്-പിന്നിലെ-ഭയം-അന്നാണ്-മനസിലായത്

അച്ഛന്റെ നെഞ്ചിലും കയ്യിലും വെടിയുണ്ടകൾ തറച്ചു; നിലവിളി കേട്ടാണ് ഞാൻ ഉണർന്നത്‌; ധീരമായ മുഖത്തിന് പിന്നിലെ ഭയം അന്നാണ് മനസിലായത്

വിയറ്റ്നാം-കോളനിയിലെ-‘റാവുത്തർ’-അന്തരിച്ചു

വിയറ്റ്നാം കോളനിയിലെ ‘റാവുത്തർ’ അന്തരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘ആൺകുട്ടികൾക്ക് അവിഹിത ബന്ധങ്ങൾ ഉണ്ടാകും അതിലൊന്നും ചെയ്യാൻ കഴിയില്ല’- ഭർതൃപിതാവ്, പാക്കിസ്ഥാനിലെത്തി കല്യാണം കഴിച്ച് ഒരുമാസത്തിനു ശേഷം മുങ്ങിയ ഭർത്താവ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു,ഇന്ത്യയിലേക്കു പ്രവേശനം നിഷേധിക്കുന്നു, പ്രധാനമന്ത്രിയോട് വീഡിയോയിലൂടെ സഹായമഭ്യർഥിച്ച് പാക് യുവതി
  • സൂപ്പര്‍ ലീഗ് കേരള: മാജിക്-മലപ്പുറം സെമി ഇന്ന്
  • സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 : കേരളത്തെ ആന്ധ്ര തോല്‍പ്പിച്ചു
  • സെന്റ് എഫ്രേംസും മൗണ്ട് കാര്‍മലും ജേതാക്കള്‍
  • ഹോക്കി ജൂനിയര്‍ ലോകകപ്പ്: ഭാരതം-ജര്‍മനി സെമി ഇന്ന്

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.