ബോബി ചെമ്മണൂരിന് ജയിലില്‍ വിഐപി പരിഗണന : ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം, ഡിഐജി പി അജയകുമാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ
കൊച്ചി : വ്യവസായി ബോബി ചെമ്മണൂരിന് ജയിലില്‍ വഴിവിട്ട സഹായം ചെയ്ത സംഭവത്തില്‍ മധ്യമേഖല ജയില്‍ ഡിഐ ജിയെയും കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ടിനെയും സസ്‌പെന്‍ഡ് ചെയ്യാന്‍...









