Friday, December 5, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

എക്സൈസ് വകുപ്പ് സിപിഎമ്മിന്റെ കറവപശു : പാലക്കാട് മദ്യനിര്‍മാണ യൂണിറ്റിനെതിരെ രമേശ് ചെന്നിത്തല

by News Desk
January 18, 2025
in KERALA
എക്സൈസ്-വകുപ്പ്-സിപിഎമ്മിന്റെ-കറവപശു-:-പാലക്കാട്-മദ്യനിര്‍മാണ-യൂണിറ്റിനെതിരെ-രമേശ്-ചെന്നിത്തല

എക്സൈസ് വകുപ്പ് സിപിഎമ്മിന്റെ കറവപശു : പാലക്കാട് മദ്യനിര്‍മാണ യൂണിറ്റിനെതിരെ രമേശ് ചെന്നിത്തല

തൃശൂര്‍ : എക്സൈസ് വകുപ്പ് സിപിഎമ്മിന്റെ കറവപശുവാണെന്ന് വിമർശിച്ച് രമേശ് ചെന്നിത്തല രംഗത്ത്. പാലക്കാട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയ മന്ത്രിസഭ തീരുമാനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

1999 ൽ ഡിസ്റ്റലറിയും ബ്രൂവറിയും അനുവദിക്കരുതെന്ന് നിയമം പാസാക്കി. കഞ്ചിക്കോട് ബോട്ട് ലിങ് പ്ലാൻ്റും ഡിസ്റ്റലറിയും തുടങ്ങാൻ മന്ത്രിസഭ അംഗീകാരം നല്‍കി. കുത്തക കമ്പനിയ്‌ക്ക് അനുമതി നൽകിയെന്നും ചെന്നിത്തല വിമർശിച്ചു.

രാജഭരണ കാലത്ത് പോലും നടക്കാത്തതാണിത്. കേരളത്തിന്റെ വാതായനങ്ങൾ മദ്യക്കമ്പനികൾക്ക് തുറന്നു കൊടുത്തു. ടെൻഡർ പോലും വിളിക്കാതെയാണ് ഒയാസിസ് കമ്പനിയ്‌ക്ക് അനുമതി നൽകിയതെന്ന് ചെന്നിത്തല പറഞ്ഞു.

കൂടാതെ കുടിക്കാൻ തുള്ളി വെള്ളമില്ലാത്ത സ്ഥലമാണ് കഞ്ചിക്കോട്. വലിയ സമരം ചെയ്തു കൊക്കോള കമ്പനി പൂട്ടിച്ചു. എലപ്പുള്ളി പഞ്ചായത്ത് ഭരിക്കുന്നത് കോൺഗ്രസ് ആണ്. അവര്‍ അനുമതി നൽകില്ല. പ്രതിവർഷം അഞ്ചു കോടി ലിറ്റർ വെള്ളം കമ്പനിക്ക് വേണം. കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണിത്.

ഭരണം തീരുംമുമ്പുള്ള കടുംവെട്ടാണ് സിപിഎമ്മിന്‍റേത്. പദ്ധതിക്കെതിരെ ശക്തമായ നടപടിയുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു

ShareSendTweet

Related Posts

ആരോഗ്യനില-മോശം;-രാഹുല്‍-ഈശ്വറിനെ-മെഡിക്കല്‍-കോളേജ്-ആശുപത്രിയില്‍-പ്രവേശിപ്പിച്ചു
KERALA

ആരോഗ്യനില മോശം; രാഹുല്‍ ഈശ്വറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

December 5, 2025
രാഹുൽ-ഈശ്വറിന്റെ-ജാമ്യാപേക്ഷ-പരിഗണിക്കുന്നത്-മാറ്റി;-കോടതി-നടപടി-സാങ്കേതിക-പ്രശ്നം-ചൂണ്ടിക്കാട്ടി
KERALA

രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; കോടതി നടപടി സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി

December 5, 2025
ദുരന്തം-ഒഴിവായത്-തലനാരിഴയ്ക്ക്;-കോഴിക്കോട്-കോളേജിന്റെ-സണ്‍ഷേഡ്-ഇടിഞ്ഞുവീണ്-വിദ്യാർത്ഥികൾക്ക്-പരിക്ക്
KERALA

ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; കോഴിക്കോട് കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്

December 5, 2025
കേരളത്തിലെ-റോഡുകളിൽ-സേഫ്റ്റി-ഓഡിറ്റ്-നടത്തണം;-ദേശീയപാത-അതോറിറ്റിയുടെ-കുറ്റകരമായ-അനാസ്ഥ;-കെസി-വേണുഗോപാൽ
KERALA

കേരളത്തിലെ റോഡുകളിൽ സേഫ്റ്റി ഓഡിറ്റ് നടത്തണം; ദേശീയപാത അതോറിറ്റിയുടെ കുറ്റകരമായ അനാസ്ഥ; കെസി വേണുഗോപാൽ

December 5, 2025
ഇന്‍ഡിഗോ-പ്രതിസന്ധി-മുതലാക്കി-വിമാനക്കമ്പനികൾ;-തിരുവനന്തപുരത്ത്-നിന്ന്-ഡല്‍ഹിക്ക്-67000-രൂപ-വരെ
KERALA

ഇന്‍ഡിഗോ പ്രതിസന്ധി മുതലാക്കി വിമാനക്കമ്പനികൾ; തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് 67000 രൂപ വരെ

December 5, 2025
സ്വർണക്കൊള്ളയ്ക്ക്-പിന്നിൽ-അന്താരാഷ്ട്ര-മാഫിയ;-സ്വർണം-പുരാവസ്തുവായി-വിറ്റു,-മൂല്യം-500-കോടിയെന്ന്-രമേശ്-ചെന്നിത്തല
KERALA

സ്വർണക്കൊള്ളയ്ക്ക് പിന്നിൽ അന്താരാഷ്ട്ര മാഫിയ; സ്വർണം പുരാവസ്തുവായി വിറ്റു, മൂല്യം 500 കോടിയെന്ന് രമേശ് ചെന്നിത്തല

December 5, 2025
Next Post
ബോബി-ചെമ്മണൂരിന്-ജയിലില്‍-വിഐപി-പരിഗണന-:-ജയില്‍-സൂപ്രണ്ട്-രാജു-എബ്രഹാം,-ഡിഐജി-പി-അജയകുമാര്‍-എന്നിവരെ-സസ്‌പെന്‍ഡ്-ചെയ്യാന്‍-ശുപാര്‍ശ 

ബോബി ചെമ്മണൂരിന് ജയിലില്‍ വിഐപി പരിഗണന : ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം, ഡിഐജി പി അജയകുമാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ 

ഗ്രീഷ്മയ്‌ക്ക്-ചെകുത്താന്റെ-സ്വഭാവം;-കൊലപാതകം-കൃത്യമായ-ആസൂത്രണത്തോടെ,-ഷാരോൺ-വധക്കേസിൽ-ശിക്ഷാവിധി-തിങ്കളാഴ്ച

ഗ്രീഷ്മയ്‌ക്ക് ചെകുത്താന്റെ സ്വഭാവം; കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ, ഷാരോൺ വധക്കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച

’24-വയസ്സേയുള്ളൂ’;-ഇനിയും-പഠിക്കണമെന്ന്-ഗ്രീഷ്മ-കോടതിയിൽ;-വധശിക്ഷ-നൽകണമെന്ന്-പ്രോസിക്യൂഷൻ

'24 വയസ്സേയുള്ളൂ'; ഇനിയും പഠിക്കണമെന്ന് ഗ്രീഷ്മ കോടതിയിൽ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം
  • കൊട്ടിയം ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; യാത്രയ്ക്ക് പുതിയ വഴികൾ; പൊലീസ് പുറത്തിറക്കിയ റൂട്ട് മാപ്പ് അറിയുക
  • ആരോഗ്യനില മോശം; രാഹുല്‍ ഈശ്വറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
  • രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; കോടതി നടപടി സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി
  • ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; കോഴിക്കോട് കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.