ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ഗ്രീഷ്മ 22-ാം വയസിലാണ് അത്യന്തം ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. 2022 ഒക്ടോബർ 14നായിരുന്ന ഷാരോണ്‍ കഷായം കുടിച്ചത്. ദേഹസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 11 ദിവസത്തിന് ശേഷം (ഒക്ടോബർ 25) ഷാരോണ്‍ മരിച്ചു