കണ്ണൂരില്‍ ഓട്ടോറിക്ഷയ്‌ക്ക് പിന്നില്‍ ലോറിയിടിച്ച് 2 മരണം
കണ്ണൂര്‍:പാപ്പിനിശേരിയില്‍ ഓട്ടോറിക്ഷയ്‌ക്ക് പിന്നില്‍ ലോറിയിടിച്ച് രണ്ട് പേര്‍ മരിച്ചു. മരിച്ചത് കണ്ണപുരം സ്വദേശികളാണ്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്....









