മലയാളിയെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ നീക്കം; കഞ്ചിക്കോട് അഴിമതി നുരയുന്ന ബ്രൂവറിയുമായി ഇടതുസര്‍ക്കാർ, ആശങ്കയിൽ പരിസരവാസികൾ
പാലക്കാട്: കേരളത്തെ ലഹരിയില്‍ മുക്കാന്‍ ലക്ഷ്യംവച്ച്, മദ്യനിര്‍മാണത്തിനും കച്ചവടത്തിനുമൊരുങ്ങി പിണറായി സര്‍ക്കാര്‍. പാലക്കാട് കഞ്ചിക്കോട് ബ്രൂവറി അനുവദിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തം. എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ്...







