കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നഗ്നതാ പ്രദര്‍ശനം,നടന് വിനായകന് വീണ്ടും വിവാദത്തില്‍
കൊച്ചി: നടന് വിനായകന് ഇടയ്ക്കിടെ വിവാദത്തില്‍ ചെന്ന് ചാടുന്നത് പതിവാണ്. ഇപ്പോള്‍ വീണ്ടും വിവാദത്തില്‍ പെട്ടിരിക്കുകയാണ് നടന്. ഒരു കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വിനായകന് അസഭ്യം പറയുന്ന...









