Tuesday, May 5, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

അമ്മമാർക്ക് ആദരം; ദുബായിലെ ഔദ്യോഗിക രേഖകളിൽ വലിയ മാറ്റം, പുതിയ വിശേഷണം ഇങ്ങനെ!

by News Desk
March 21, 2026
in INDIA
അമ്മമാർക്ക്-ആദരം;-ദുബായിലെ-ഔദ്യോഗിക-രേഖകളിൽ-വലിയ-മാറ്റം,-പുതിയ-വിശേഷണം-ഇങ്ങനെ!

അമ്മമാർക്ക് ആദരം; ദുബായിലെ ഔദ്യോഗിക രേഖകളിൽ വലിയ മാറ്റം, പുതിയ വിശേഷണം ഇങ്ങനെ!

മാതൃദിനത്തിൽ ലോകമെമ്പാടുമുള്ള അമ്മമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിപ്ലവകരമായ തീരുമാനവുമായി ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഔദ്യോഗിക രേഖകളിൽ ‘വീട്ടമ്മ’ എന്ന വിശേഷണത്തിന് പകരം ‘തലമുറകളെ വാർത്തെടുക്കുന്നവർ’ എന്ന് മാറ്റാനാണ് അദ്ദേഹം ഉത്തരവിട്ടത്.

കുടുംബത്തെയും സമൂഹത്തെയും കെട്ടിപ്പടുക്കുന്നതിൽ അമ്മമാർ നൽകുന്ന നിസ്തുലമായ സംഭാവനകളെ മുൻനിർത്തിയാണ് ഈ ചരിത്രപരമായ മാറ്റം. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ അദ്ദേഹം കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിക്ക് നൽകി കഴിഞ്ഞു. കുട്ടികളുടെ ആദ്യ വിദ്യാലയം അമ്മമാരാണെന്നും അവരിൽ നിന്നാണ് ഉത്തരവാദിത്തബോധവും സ്നേഹവും മൂല്യങ്ങളും അടുത്ത തലമുറ പഠിക്കുന്നതെന്നും ശൈഖ് ഹംദാൻ വ്യക്തമാക്കി.

Also Read:പെരുന്നാൾ തിരക്ക്; അതിർത്തികളിൽ സുരക്ഷ കൂട്ടി കുവൈത്ത്

എല്ലാ നന്മകളുടെയും അടിസ്ഥാനം അമ്മമാരാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ലോകത്തിലെ എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ നേരുകയും സ്നേഹനിർഭരമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. അമ്മമാരുടെ അധ്വാനത്തിന് അർഹിക്കുന്ന അംഗീകാരം നൽകുന്ന ഈ തീരുമാനം അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.

The post അമ്മമാർക്ക് ആദരം; ദുബായിലെ ഔദ്യോഗിക രേഖകളിൽ വലിയ മാറ്റം, പുതിയ വിശേഷണം ഇങ്ങനെ! appeared first on Express Kerala.

ShareSendTweet

Related Posts

കേരളത്തിൽ-ഇനി-രണ്ട്-മുന്നണികൾ-മാത്രം!-ഇടതുപക്ഷം-ഇല്ലാതാകുമെന്ന്-സാബു-ജേക്കബ്
INDIA

കേരളത്തിൽ ഇനി രണ്ട് മുന്നണികൾ മാത്രം! ഇടതുപക്ഷം ഇല്ലാതാകുമെന്ന് സാബു ജേക്കബ്

May 5, 2026
ഹാന്റവൈറസ്-ഭീതി;-മനുഷ്യനിൽ-നിന്ന്-മനുഷ്യനിലേക്ക്-പകരുന്നതായി-ലോകാരോഗ്യ-സംഘടനയുടെ-മുന്നറിയിപ്പ്
INDIA

ഹാന്റവൈറസ് ഭീതി; മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

May 5, 2026
സിപിഎം-കോട്ടകൾ-പൊളിച്ച-വമ്പൻ-തോൽവി,-പ്രതിക്കൂട്ടിൽ-പിണറായി-വിജയനും-പി.ശശിയും-ഗോവിന്ദനും
INDIA

സി.പി.എം കോട്ടകൾ പൊളിച്ച വമ്പൻ തോൽവി, പ്രതിക്കൂട്ടിൽ പിണറായി വിജയനും പി.ശശിയും ഗോവിന്ദനും

May 5, 2026
മധ്യപ്രദേശിൽ-ഭാര്യയെ-കൊലപ്പെടുത്തി-രണ്ടു-വയസ്സുകാരനെ-കാട്ടിൽ-ഉപേക്ഷിച്ച്-ഭർത്താവ്
INDIA

മധ്യപ്രദേശിൽ ഭാര്യയെ കൊലപ്പെടുത്തി രണ്ടു വയസ്സുകാരനെ കാട്ടിൽ ഉപേക്ഷിച്ച് ഭർത്താവ്

May 5, 2026
സിനിമയല്ല-ഇത്-‘അബ്സല്യൂട്ട്-പൊളിറ്റിക്സ്’!-വിജയ്‌യെ-അഭിനന്ദിച്ച്-വിക്രമും-വിജയ്-ദേവരകൊണ്ടയും
INDIA

സിനിമയല്ല ഇത് ‘അബ്സല്യൂട്ട് പൊളിറ്റിക്സ്’! വിജയ്‌യെ അഭിനന്ദിച്ച് വിക്രമും വിജയ് ദേവരകൊണ്ടയും

May 4, 2026
15,000-വോട്ടുകളുടെ-ഭൂരിപക്ഷത്തിൽ-സുവേന്ദുവിന്-ജയം;-ബംഗാൾ-രാഷ്ട്രീയത്തിൽ-മമത-യുഗത്തിന്-അന്ത്യം
INDIA

15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സുവേന്ദുവിന് ജയം; ബംഗാൾ രാഷ്ട്രീയത്തിൽ മമത യുഗത്തിന് അന്ത്യം

May 4, 2026
Next Post
ബഹ്‌റൈന്-നേരെ-ഇറാന്റെ-മിസൈൽ-ആക്രമണം;-ആകാശത്ത്-വെച്ച്-തകർത്ത്-പ്രതിരോധ-സേന

ബഹ്‌റൈന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ആകാശത്ത് വെച്ച് തകർത്ത് പ്രതിരോധ സേന

റാസ്-അൽ-ഖൈമയിൽ-നിന്ന്-ഒഴിയാൻ-മുന്നറിയിപ്പ്?

റാസ് അൽ ഖൈമയിൽ നിന്ന് ഒഴിയാൻ മുന്നറിയിപ്പ്?

മുൻ ബഹ്‌റൈൻ പ്രവാസി  ഫൈസൽ ഹാജി നിര്യാതനായി

മുൻ ബഹ്‌റൈൻ പ്രവാസി ഫൈസൽ ഹാജി നിര്യാതനായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • Operation Sindoor Turns One:’സിന്ദൂരം മായിച്ച് കളഞ്ഞവർക്കുള്ള മറുപടി’; പഹൽഗാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യയുടെ വികാരഭരിത സൈനിക പ്രതികരണം, ഓപ്പറേഷൻ സിന്ദൂർ ഒരു വർഷം പിന്നിടുന്നു
  • ജനിച്ചത് ഇരട്ട സഹോദരങ്ങളായി; അതും മിനിട്ടുകളുടെ വ്യത്യാസത്തിൽ;എന്നാൽ, രണ്ട് പിതാക്കന്മാർ!! രഹസ്യം വെളിച്ചത്തായത് നാൽപ്പത്തൊമ്പതാം വയസിലെ ഡിഎൻഎ ടെസ്റ്റിലൂടെ
  • ‘പാർട്ടിയാണ് വലുത്, വ്യക്തികളല്ല’; ഉറച്ച ചെങ്കോട്ടയായ മട്ടന്നൂരിൽ പോലും പിണറായിയ്ക്കും ​ഗോവുന്ദനുമെതിരെ ഫ്ലക്സ് ബോർഡുകൾ; ‘പി. ജയരാജനും എം. സ്വരാജും പാർട്ടിയെ നയിക്കട്ടെ‘
  • ‘നിന്നെ പോലെ ഒരു മൊണ്ണ കണ്ണൂർ പാർട്ടി സെക്രട്ടറി ആയി ഇരിക്കാൻ എന്ത് യോഗ്യത?’, നിങ്ങളാ സ്ഥാനത്ത് ഇരുന്ന് ഇനി ഒന്നും തിരുത്തേണ്ട സഖാവേ, എത്രയും പെട്ടെന്ന് രാജിവെക്കുന്നുവോ അത്രയും പാർട്ടിക്ക് നല്ലത്…എംവി ​ഗോവിന്ദനും കെകെ രാ​ഗേഷിനും സമൂഹമാധ്യമങ്ങളിൽ പൊങ്കാല
  • ഒറ്റദിവസം കൊണ്ട് എകെ ബാലന്റെ കരണംമറിച്ചിൽ!! സമാധാനം കാത്തുസൂക്ഷിക്കേണ്ട പോലീസ് തലങ്ങും വിലങ്ങും പ്രവർത്തകരെ തല്ലി, ഒന്നും മറക്കില്ല, എൻഎൻ കൃഷ്ണദാസ് തടഞ്ഞില്ലായിരുന്നെങ്കിൽ എന്തെല്ലാം സംഭവങ്ങൾ ഉണ്ടാകുമായിരുന്നു, ഞങ്ങളുടെ എല്ലാം ശവത്തിൽ ചവിട്ടി മാത്രമായിരുന്നു അവർക്ക് പോകാൻ കഴിയുമായിരുന്നുള്ളു, അനങ്ങാതിരുന്നാൽ നല്ലത്….

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.