നെഞ്ചിന് കുത്തിപ്പിടിച്ച് ഇടിച്ചു , വീട്ടിൽ പോകാൻ ഏരിയ സെക്രട്ടറിയുടെ അനുവാദം വേണം : സിപിഎം കൗണ്‍സിലര്‍ കല രാജു അനുഭവിച്ചത് കൊടിയ മർദ്ദനം
കൂത്താട്ടുകുളം : കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിനിടെ തന്നെ പാര്‍ട്ടി നേതാക്കള്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നുവെന്ന് സിപിഎം കൗണ്‍സിലര്‍ കല രാജു. സ്ത്രീയെന്ന പരിഗണന നല്‍കിയില്ല. പൊതുജനമധ്യത്തില്‍ വസ്ത്രം വലിച്ചുകീറി....









