എന്താണ് സമാധി? കേരളത്തില്‍ ജിഹാദി-കമ്മ്യൂണിസ്റ്റ്-യുക്തിവാദി സംഘങ്ങള്‍ സമാധിയെ പുച്ഛിക്കുമ്പോള്‍ വ്യത്യസ്തമായ ഒരു സമാധി ചിന്ത
തിരുവനന്തപുരം:കേരളത്തില്‍ ഹിന്ദുമതത്തെയും ആ മതവുമായി ബന്ധപ്പെട്ട എന്ത് ആചാരങ്ങളെയും പരിഹാസത്തിന് പാത്രമാക്കുകയാണ് കേരളത്തിലെ ജിഹാദി-കമ്മ്യൂണിസ്റ്റ്-യുക്തിവാദി സംഘങ്ങള്‍. ഏറ്റവുമൊടുവില്‍ നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിനെപ്പോലുള്ള ടിവി ചാനലുകള്‍...









