വയനാട് കടുവയെ കുടുക്കാന്‍ പരിശ്രമം തുടരുന്നു, 3 കൂടുകള്‍ സ്ഥാപിച്ചു
വയനാട് : പുല്‍പ്പള്ളി അമരക്കുനിയില്‍ ദിവസങ്ങളായി ഭീതി പരത്തുന്ന കടുവയെ കുടുക്കാന്‍ പരിശ്രമം തിങ്കളാഴ്ച തുടരും.മയക്കുവെടി സംഘം ഉള്‍പ്പെടെ സര്‍വസജ്ജമായി സ്ഥലത്തുണ്ടെങ്കിലും കടുവയെ കണ്ടെത്താനായില്ല. എന്നാല്‍ കടുവ...








