Saturday, May 9, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജാമ്യം; വിട്ടയച്ചത് കർശന വ്യവസ്ഥകളോടെ

by News Desk
March 24, 2026
in INDIA
മാവോയിസ്റ്റ്-നേതാവ്-രൂപേഷിന്-ജാമ്യം;-വിട്ടയച്ചത്-കർശന-വ്യവസ്ഥകളോടെ

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജാമ്യം; വിട്ടയച്ചത് കർശന വ്യവസ്ഥകളോടെ

തിരുവനന്തപുരം: നീണ്ട 11 വർഷത്തെ ജയിൽവാസത്തിന് ശേഷം മാവോയിസ്റ്റ് നേതാവ് രൂപേഷ് ജാമ്യം നേടി പുറത്തിറങ്ങി. 2015-ൽ കോയമ്പത്തൂരിൽ വെച്ച് ഭാര്യ ഷൈന ഉൾപ്പെടെ അഞ്ച് പേർക്കൊപ്പം അറസ്റ്റിലായ രൂപേഷ്, വിവിധ കേസുകളിലെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഇപ്പോൾ ജയിലിന് പുറത്തെത്തുന്നത്.

കേരളത്തിലും തമിഴ്‌നാട്ടിലുമായി ആകെ 42 കേസുകളാണ് രൂപേഷിനെതിരെ ചുമത്തിയിരുന്നത്. ഇതിൽ പലതും യുഎപിഎ വകുപ്പുകൾ പ്രകാരമുള്ളവയാണ്. നിലവിൽ 16 കേസുകളിൽ വിചാരണ തുടരുകയാണ്. മുൻപ് രണ്ട് കേസുകളിൽ നേരത്തെ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കൊച്ചി എൻഐഎ കോടതി ശിക്ഷിച്ച വിവാദമായ വെള്ളമുണ്ട കേസിൽ സുപ്രീം കോടതിയുടെ ഇടപെടലോടെയാണ് ഇപ്പോൾ മോചനം സാധ്യമായത്.

Also Read: ഓർത്തഡോക്സ് യാക്കോബായ പള്ളിതർക്കം! ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

രണ്ട് ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യവും എല്ലാ മാസവും ആദ്യ തിങ്കളാഴ്ച കളമശേരിയിലെ എൻഐഎ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം ലഭിച്ചത്. ജയിലിന് പുറത്തെത്തിയ രൂപേഷിനെ ഭാര്യ ഷൈനയും സഹപ്രവർത്തകരും ചുവന്ന ഷാൾ അണിയിച്ചും മുദ്രാവാക്യം വിളികളോടെയുമാണ് സ്വീകരിച്ചത്. ജയിൽ മോചിതനായതിന് പിന്നാലെ ഇടതുപക്ഷ സർക്കാരിനെതിരെ അദ്ദേഹം രൂക്ഷമായ വിമർശനം ഉന്നയിച്ചു. ജയിലിൽ വെച്ച് താൻ എഴുതിയ ‘ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ’ എന്ന പുസ്തകം പുറത്തിറക്കാൻ അനുവദിക്കാത്തതിലൂടെ ഇടതുഭരണം അതിന്റെ അധികാര സ്വഭാവമാണ് കാണിച്ചത് എന്ന് രൂപേഷ് ആരോപിച്ചു.

The post മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജാമ്യം; വിട്ടയച്ചത് കർശന വ്യവസ്ഥകളോടെ appeared first on Express Kerala.

ShareSendTweet

Related Posts

വാട്‌സ്ആപ്പിൽ-ഇനി-‘ബിസിനസ്-എഐ’;-കച്ചവടം-വർധിപ്പിക്കാൻ-പുത്തൻ-ഫീച്ചറുമായി-മെറ്റ
INDIA

വാട്‌സ്ആപ്പിൽ ഇനി ‘ബിസിനസ് എഐ’; കച്ചവടം വർധിപ്പിക്കാൻ പുത്തൻ ഫീച്ചറുമായി മെറ്റ

May 9, 2026
ബോളിവുഡിൽ-തെന്നിന്ത്യൻ-താരങ്ങൾക്ക്-ബഹുമാനമില്ല!-കയ്പ്പേറിയ-അനുഭവങ്ങൾ-തുറന്നുപറഞ്ഞ്-നടി-സിമ്രാൻ
INDIA

ബോളിവുഡിൽ തെന്നിന്ത്യൻ താരങ്ങൾക്ക് ബഹുമാനമില്ല! കയ്പ്പേറിയ അനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി സിമ്രാൻ

May 9, 2026
പെപ്പെയുടെ-‘കാട്ടാളൻ’-വരുന്നു;-ആവേശം-നിറച്ച്-‘ദി-ഹണ്ടർ-ആന്തം’-പുറത്തിറക്കി-മോഹൻലാൽ
INDIA

പെപ്പെയുടെ ‘കാട്ടാളൻ’ വരുന്നു; ആവേശം നിറച്ച് ‘ദി ഹണ്ടർ ആന്തം’ പുറത്തിറക്കി മോഹൻലാൽ

May 8, 2026
റഡാർ-കണ്ണുകളെ-അന്ധമാക്കുന്ന-ആകാശത്തെ-ഇടിത്തീ!
INDIA

റഡാർ കണ്ണുകളെ അന്ധമാക്കുന്ന ആകാശത്തെ ഇടിത്തീ!

May 8, 2026
ബംഗാളിൽ-ആദ്യ-ബിജെപി-മുഖ്യമന്ത്രിയായി-സുവേന്ദു-അധികാരി
INDIA

ബംഗാളിൽ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി

May 8, 2026
റോഡ്-ഉപരോധം-വേണ്ട;-ട്രാഫിക്കിൽ-സാധാരണക്കാർക്കൊപ്പം-യാത്ര-ചെയ്ത്-രേവന്ത്-റെഡ്ഡി
INDIA

റോഡ് ഉപരോധം വേണ്ട; ട്രാഫിക്കിൽ സാധാരണക്കാർക്കൊപ്പം യാത്ര ചെയ്ത് രേവന്ത് റെഡ്ഡി

May 8, 2026
Next Post
ഒരു-സൈഡിൽ-നിന്ന്-യുഎസും-ഇസ്രയേലും-തീർക്കുമ്പോൾ-മറുസൈഡിൽ-ശക്തനാകാനൊരുങ്ങി-ഇറാൻ!!-അലി-ലാരിജാനി-കൊല്ലപ്പെട്ട്-ദിവസങ്ങൾക്കുള്ളിൽ-ഇറാൻ-സുരക്ഷാ-കൗൺസിലിൽ-പുതിയ-നിയമനം,-സെക്രട്ടറിയായി-വിപ്ലവ-ഗാർഡ്സ്-കമാൻഡർ-മുഹമ്മദ്-ബാഗർ-സോൾഗാദർ

ഒരു സൈഡിൽ നിന്ന് യുഎസും ഇസ്രയേലും തീർക്കുമ്പോൾ മറുസൈഡിൽ ശക്തനാകാനൊരുങ്ങി ഇറാൻ!! അലി ലാരിജാനി കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ ഇറാൻ സുരക്ഷാ കൗൺസിലിൽ പുതിയ നിയമനം, സെക്രട്ടറിയായി വിപ്ലവ ഗാർഡ്സ് കമാൻഡർ മുഹമ്മദ് ബാഗർ സോൾഗാദർ

ഇന്ത്യയ്ക്ക്-എണ്ണ-നല്കാനുള്ള-സന്നദ്ധത-അറിയിച്ച്-ഇറാൻ;-പക്ഷേ-നൂലാമാലകൾ-പലത്;-പണം-എങ്ങനെ-കൈമാറുമെന്നതാണ്-കമ്പനികളെ-കുഴയ്ക്കുന്നു

ഇന്ത്യയ്ക്ക് എണ്ണ നല്കാനുള്ള സന്നദ്ധത അറിയിച്ച് ഇറാൻ; പക്ഷേ നൂലാമാലകൾ പലത്; പണം എങ്ങനെ കൈമാറുമെന്നതാണ് കമ്പനികളെ കുഴയ്ക്കുന്നു

പങ്കാളിത്തത്തിന്റെ-മൂന്നാം-വര്‍ഷം;-രാജസ്ഥാന്‍-റോയല്‍സിന്റെ-അസോസിയേറ്റ്-സ്പോണ്‍സറായി-എച്ച്എംഡി

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വിവാഹിതയായത് കഴിഞ്ഞമാസം, ഹണിമൂണാഘോഷിക്കാൻ തിരുവനന്തപുരത്തെത്തി, ഭർത്താവിന്റെ കൈപിടിച്ച് നടപ്പാതയിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ അമിതവേഗത്തിൽ പാഞ്ഞെത്തിയ കാറിടിച്ച് തെറുപ്പിച്ചു, ദാരുണാന്ത്യം!! ഭർത്താവടക്കം ആറുപേർക്ക് ​ഗുരുതര പരുക്ക്
  • ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇന്ത്യൻ കോൺസുലേറ്റ്
  • ‘മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഇത്തരം പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഓർക്കണമായിരുന്നു; ജനങ്ങൾ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്നു‘- യു. പ്രതിഭയ്ക്കെതിരെ വെള്ളാപ്പള്ളി നടേശൻ
  • വാട്‌സ്ആപ്പിൽ ഇനി ‘ബിസിനസ് എഐ’; കച്ചവടം വർധിപ്പിക്കാൻ പുത്തൻ ഫീച്ചറുമായി മെറ്റ
  • ബോളിവുഡിൽ തെന്നിന്ത്യൻ താരങ്ങൾക്ക് ബഹുമാനമില്ല! കയ്പ്പേറിയ അനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി സിമ്രാൻ

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.