ആടിന്റെ തലയറുത്ത് രക്താഭിഷേകം; മൃഗബലി സൂപ്പർ സ്റ്റാറിന്റെ സിനിമ വിജയിക്കാന്‍.
നന്ദമൂരി ബാലകൃഷ്ണയുടെ ‘ഡാക്കു മഹാരാജ്’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മൃഗബലി നടത്തിയവര്‍ അറസ്റ്റില്‍. ആടിന്റെ തലയറുത്ത് ബലകൃഷ്ണയുടെ പോസ്റ്ററില്‍ അഭിഷേകം ചെയ്ത അഞ്ച് പേരാണ് അറസ്റ്റിലായിരിക്കുന്നത്....









