ഹണി റോസിന്റെ പരാതി; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷയുമായി രാഹുല്‍ ഈശ്വര്‍, നീക്കം പൊലീസ് കസ്റ്റഡിയിലെടുക്കുമെന്ന സൂചനയ്‌ക്കിടെ
കൊച്ചി : നടി ഹണി റോസിന്റെ പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്ന സൂചനയെ തുടര്‍ന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ സമര്‍പ്പിച്ച് രാഹുല്‍ ഈശ്വര്‍. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും....









