കല്യാണി പ്രിയദർശൻ-നസ്ലന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം; സംഘം സഞ്ചരിച്ചിരുന്ന കാർ തകർത്ത് ഒറ്റയാൻ
തൃശൂർ: അതിരപ്പിള്ളിയിൽ ഷൂട്ടിംഗ് സംഘം സഞ്ചരിച്ചിരുന്ന കാറിന് നേരെ കാട്ടാന ആക്രമണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന കല്യാണി പ്രിയദര്‍ശന്‍ – നസ്ലന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്...









