Monday, July 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

ബോബി ചെമ്മണ്ണൂരിന് ജയിലില്‍ പുതപ്പ് പോലും കിട്ടിയില്ല? ഹണി റോസ് അതീവ ബുദ്ധിമതി!

by News Desk
January 14, 2025
in ENTERTAINMENT
ബോബി-ചെമ്മണ്ണൂരിന്-ജയിലില്‍-പുതപ്പ്-പോലും-കിട്ടിയില്ല?-ഹണി-റോസ്-അതീവ-ബുദ്ധിമതി!

ബോബി ചെമ്മണ്ണൂരിന് ജയിലില്‍ പുതപ്പ് പോലും കിട്ടിയില്ല? ഹണി റോസ് അതീവ ബുദ്ധിമതി!

വേട്ടക്കരാനോടൊപ്പം തന്നെ ഇരയേയും കുറ്റക്കാരിയായി കാണണമെന്ന നിർദേശമാണ് ചിലർ മുന്നോട്ട് വെക്കുന്നതെന്ന് സംവിധായകന്‍ ആലപ്പി അഷ്റഫ്. ബോബി ചെമ്മണ്ണൂർ – ഹണിറോസ് വിഷയത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം. അപമാനവും അധിക്ഷേപവും അതിര് കടന്നപ്പോള്‍ പലതവണ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ പണത്തിന്റെ ഹുങ്കില്‍ വെല്ലുവിളിയോടെ അയാള്‍ അത് തള്ളിക്കളയുകയാണ് ഉണ്ടായതെന്നും ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നു.

 

സങ്കടകരമായ ഹണി റോസിന്റെ പോസ്റ്റ് കണ്ടപ്പോഴെങ്കിലും അവളെ വിളിച്ച് ഒരു സോറി പറഞ്ഞിരുന്നെങ്കില്‍ ഇന്ന് കാക്കനാട് ജയിലില്‍ പോയി കിടക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ല. തന്റെ കയ്യിലുള്ള കോടികളുടെ സ്വാധീനവും തന്റെ അഹങ്കാരവും അകമ്പടികളും ഓർത്തപ്പോള്‍ ബോച്ചെയുടെ മനസ്സ് അതിന് അനുവദിച്ചില്ലെന്നാണ് സത്യം.

 

ബോച്ചെയുടെ ജാമ്യം നിഷേധിച്ച് ജയിലിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ ആ വാഹനം തടഞ്ഞ വെട്ടുകിളിക്കൂട്ടം പറയുകയുണ്ടായി ‘ഏത് പോലീസ് ആയാലും കോടതി ആയാലും ഒരുകാര്യം മനസ്സിലാക്കണം, അയാള്‍ ഒരു സാധാരക്കാരന്‍ അല്ല, അയാള്‍ ഒരുപാട് പേർക്ക് ശമ്പളം കൊടുക്കുന്ന വ്യക്തിയാണ്, അയാള്‍ ഒരുപാട് ചാരിറ്റി ചെയ്യുന്നു, ഇതൊന്നും അഗീകരിക്കാനാവില്ല, ഇതിനെതിരെ പ്രതിഷേധിക്കും പ്രതിരോധിക്കും’ എന്നൊക്കെയാണ് അവർ പറഞ്ഞത്. ഈ പ്രതിഷേധം ചാനലിലൂടെ എല്ലാവരും കണ്ടു. സ്വാഭാവികമായും കോടതിയും പൊലീസും നിരീക്ഷിച്ച് കാണുമെന്നും ആലപ്പി അഷ്റഫ് പറയുന്നു

 

പ്രതിഷേധക്കാർക്കുള്ള കൃത്യമായ മറുപടി ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ നിന്നും കൃത്യമായി ലഭിച്ചു. സാധാരണക്കാരന് ഇല്ലാത്ത ഒരു പരിഗണനയും ഈ കേസിനുമില്ല, അയാള്‍ക്കുമില്ല എന്നാണ് ഹൈക്കോടതി ഓർപ്പെടുത്തിയത്. ‘നിങ്ങള്‍ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കുന്നു, ഞാന്‍ ഇവിടുത്തെ നിയമത്തില്‍ നിയമ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു’ എന്ന് ഹണി റോസ് അന്ന് പറഞ്ഞതിന്റെ അർത്ഥം നിങ്ങള്‍ക്ക് ഇപ്പോഴെങ്കിലും മനസ്സിലായിക്കാണുമല്ലോ

 

ഉദ്ഘാടനവും അഭിനയവും കൊണ്ട് മാത്രം മുന്നോട്ട് പോകുന്ന വെറും ഒരു നടി മാത്രമല്ല ഹണി റോസ്. അതിബുദ്ധിമതിയായ ഒരു പെണ്ണാണ് അവള്‍ എന്ന് ഈ കേസിന്റെ നാള്‍വഴികളിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. സാധാരണക്കാരന്‍ കൊടുക്കുന്നത് പോലെ സ്റ്റേഷനില്‍ പോയി ഒരു പരാതി കൊടുത്താല്‍ വാദി പ്രതിയായെന്ന് വരും. ഹണി റോസിന്റെ ഓരോ നീക്കങ്ങളും ബിസിനസുകാരനായ ബോച്ചെയുടെ ബുദ്ധിയേക്കാള്‍ മികച്ചതായിരുന്നുവെന്നും ആലപ്പി അഷ്റഫ് അഭിപ്രായപ്പെടുന്നു.

 

ഹണി റോസിന്റെ ആദ്യ പോസ്റ്റ് കണ്ടപ്പോള്‍ ബോച്ചെ ഒരുപക്ഷെ കരുതിക്കാണും ഇവള്‍ ഇത്രയൊക്കെയെ ഉള്ളുവെന്ന്. ബുദ്ധിയും കരുത്തുമുള്ള സ്ത്രീകള്‍ ഒരുമ്പെട്ട് ഇറങ്ങിയാല്‍ പിന്നെ ബ്രഹ്മനും തടുക്കാനാവില്ലെന്ന ഒരു ചെല്ലുണ്ട്. അതിന് ഉദാഹരണമാണ് കക്കാനാട് ജയിലിലെ ഒന്നാം നമ്പർ സെല്ലില്‍ കിടക്കുന്ന സാധാരാണക്കാരന്‍ അല്ലാത്ത, ഒരുപാട് പേർക്ക് ശമ്പളം കൊടുക്കുന്ന മനുഷ്യന്‍.

 

ഒറ്റക്ക് നടക്കുന്നതിനേക്കാളും കിടക്കുന്നതിനേക്കാള്‍ ഇഷ്ടം ആള്‍ക്കൂട്ടത്തിനോടൊപ്പം നടക്കുന്നതിനും കിടക്കുന്നതിനും ഇരിക്കുന്നതിനുമാണെന്ന് ബോച്ചെ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്. ഇവിടെയും ബോച്ചെ ഒറ്റപ്പെട്ടില്ല. അഞ്ച് റിമാന്‍ഡ് പ്രതികള്‍ കൂട്ടിനുണ്ട്. അവരില്‍ ഒരാള്‍ മാത്രമാണ് ജയില്‍ യൂണിഫോം അണിഞ്ഞിട്ടുള്ളത്. അത് ബോച്ചെയാണ്. ഒരുപക്ഷെ ബോച്ചെയുടെ ദീർഘവീക്ഷണം കാരണമായിരിക്കാം ഈ വസ്ത്രം നേരത്തെ ധരിക്കാന്‍ തുടങ്ങിയതെന്നും സംവിധായകന്‍ പരിഹസിക്കുന്നു.

ShareSendTweet

Related Posts

തമിഴ്-നടന്‍-ആര്യയുടെ-വീട്ടില്‍-ആദായ-നികുതി-വകുപ്പ്-റെയ്ഡ്
ENTERTAINMENT

തമിഴ് നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
‘പൊന്നാവണി-പൂവല്ലേ’;-‘ദ-പ്രൊട്ടക്ടറി’ലെ-ഗാനം-പുറത്ത്
ENTERTAINMENT

‘പൊന്നാവണി പൂവല്ലേ’; ‘ദ പ്രൊട്ടക്ടറി’ലെ ഗാനം പുറത്ത്

June 17, 2025
Next Post
സന്നിധാനം-ഒരുങ്ങി;-ഇന്ന്-മകരവിളക്ക്;-സുരക്ഷാ-ക്രമീകരണങ്ങൾക്കായി-5,000-പോലീസുകാർ,-തിരക്ക്-നിയന്ത്രിക്കാൻ-പ്രത്യേകം-സജ്ജീകരണങ്ങൾ

സന്നിധാനം ഒരുങ്ങി; ഇന്ന് മകരവിളക്ക്; സുരക്ഷാ ക്രമീകരണങ്ങൾക്കായി 5,000 പോലീസുകാർ, തിരക്ക് നിയന്ത്രിക്കാൻ പ്രത്യേകം സജ്ജീകരണങ്ങൾ

ഐ.വൈ.സി.സി ഹിദ്ദ് – അറാദ് ഏരിയ വോളിബോൾ റിഫ ജേതാക്കൾ.

ഐ.വൈ.സി.സി ഹിദ്ദ് - അറാദ് ഏരിയ വോളിബോൾ റിഫ ജേതാക്കൾ.

തളിപ്പറമ്പ്-രാജരാജേശ്വര-ക്ഷേത്രമുറ്റത്ത്-സ്ഥാപിക്കാൻ-4,000-കിലോയുള്ള-ശിവശിൽപം-;-രാജ്യത്തെ-ഏറ്റവും-വലിയ-വെങ്കല-ശിവശില്പം

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രമുറ്റത്ത് സ്ഥാപിക്കാൻ 4,000 കിലോയുള്ള ശിവശിൽപം ; രാജ്യത്തെ ഏറ്റവും വലിയ വെങ്കല ശിവശില്പം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കുടുംബ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
  • ‘ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു’; പോസ്റ്റുകളോട് പ്രതികരിക്കരുതെന്ന് ഉണ്ണി മുകുന്ദന്‍
  • എംഎസ്സി കപ്പലപകടം; 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍
  • നിപയിൽ ആശ്വാസം; 9 പേരുടെ സാമ്പിള്‍ പരിശോധനാഫലം നെ​ഗറ്റീവ്; സമ്പർക്കപ്പട്ടികയിൽ നിലവിൽ 208 പേർ
  • കോന്നി പാറമട അപകടം: ‘ഒരു മൃതദേഹം കണ്ടെത്തി, രക്ഷാപ്രവർത്തനം അതീവ ദുഷ്കരം’, തിരുവല്ലയിൽ നിന്ന് എൻഡിആർഎഫ് സംഘം എത്തും

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.