Monday, September 1, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

അ​ൽ ബാ​ഹ​യി​ലെ മ​ഞ്ഞു​തു​ള്ളി​യും ബ​ദാം പൂ​ക്ക​ളും

by News Desk
February 6, 2025
in TRAVEL
അ​ൽ-ബാ​ഹ​യി​ലെ-മ​ഞ്ഞു​തു​ള്ളി​യും-ബ​ദാം-പൂ​ക്ക​ളും

അ​ൽ ബാ​ഹ​യി​ലെ മ​ഞ്ഞു​തു​ള്ളി​യും ബ​ദാം പൂ​ക്ക​ളും

അ​ൽ ബാ​ഹ: മ​ഞ്ഞും മ​ഞ്ഞു​പോ​ലു​ള്ള ബ​ദാം പൂ​ക്ക​ളു​മാ​ണ്​ അ​ൽ ബാ​ഹ എ​ന്ന ഈ ​മ​നോ​ഹ​ര ടൂ​റി​സം പ്ര​ദേ​ശ​ത്തി​ന്റെ പു​തി​യ ആ​ക​ർ​ഷ​ണം. തൂ​വെ​ള്ള​യി​ൽ പി​ങ്ക് ക​ല​ർ​ന്ന നി​റം സു​ന്ദ​ര​മാ​ക്കു​ന്ന ബ​ദാം പൂ​ക്ക​ൾ വി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്​ ആ​രു​ടെ മ​ന​മാ​ണ്​ മ​യ​ക്കാ​ത്ത​ത്​? ചു​റ്റു​മു​ള്ള മ​ല​നി​ര​ക​ളെ പൊ​തി​ഞ്ഞ്​ ഇ​റ​ങ്ങി വ​രു​ന്ന കോ​ട​മ​ഞ്ഞ്, പ​ച്ച​പ്പി​ന്റെ മു​ക​ളി​ൽ​ പ​ട​രു​േ​മ്പാ​ൾ ആ ​പാ​ശ്ചാ​ത്ത​ലം സ​ന്ദ​ർ​ശ​ക​ർ​ക്ക് ഏ​റെ ഹൃ​ദ്യ​മാ​യ അ​നു​ഭൂ​തി​യാ​വു​ക​യാ​ണ്.

മ​ഞ്ഞു​കാ​ല​ത്ത് സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ഈ ​പ്ര​കൃ​തി​ര​മ​ണീ​യ കാ​ഴ്ച ആ​സ്വ​ദി​ക്കാ​ൻ ധാ​രാ​ളം പേ​രാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​ത്. പ്ര​ദേ​ശ​ത്തെ ഇ​ക്കോ ടൂ​റി​സം മേ​ഖ​ല സ​ജീ​വ​മാ​ക്കാ​ൻ ഇ​ത് വ​ഴി​വെ​ക്കു​ന്നു. പ്ര​ദേ​ശ​ത്തെ ബ​ദാം പൂ​ക്ക​ളു​ടെ പ്ര​ത്യേ​ക സീ​സ​ൺ ആ​സ്വ​ദി​ക്കാ​ൻ എ​ത്തു​ന്ന​വ​രു​ടെ പു​തി​യ കാ​ഴ്ചാ​നു​ഭ​വ​മാ​യി ഈ ​പ്ര​കൃ​തി ദൃ​ശ്യം മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​ട​തൂ​ർ​ന്ന് നി​ൽ​ക്കു​ന്ന ബ​ദാം മ​ര​ങ്ങ​ളി​ൽ വി​രി​ഞ്ഞ പൂ​ക്ക​ളു​ടെ കാ​ഴ്ച പ്ര​കൃ​തി സ്നേ​ഹി​ക​ൾ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ഒ​രു​പോ​ലെ ആ​ക​ർ​ഷ​ക​മാ​ണ്. പൂ​ക്ക​ൾ നി​റ​ഞ്ഞ ബ​ദാം തോ​ട്ട​ങ്ങ​ൾ സ്വ​പ്ന സു​ന്ദ​ര താ​ഴ്‌​വ​ര​യാ​യി തോ​ന്നും. അ​ൽ ബാ​ഹ മേ​ഖ​ല​യി​ലെ പ​ല തോ​ട്ട​ങ്ങ​ൾ​ക്കും പ​ര​മ്പ​രാ​ഗ​ത​വും സാം​സ്കാ​രി​ക​വും പൈ​തൃ​ക​വു​മാ​യ കു​റെ​യേ​റെ പ്രാ​ധാ​ന്യ​മു​ണ്ട്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​ര​മ്പ​രാ​ഗ​ത വി​ള​ക​ളി​ലൊ​ന്നാ​യി ബ​ദാം കൃ​ഷി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

ക​ർ​ഷ​ക​ർ​ക്ക് ധാ​രാ​ളം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ലൂ​ടെ​യും കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ്യാ​പാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ​യും പ്രാ​ദേ​ശി​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ ഇ​ത് ഒ​രു പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്നു.

സീ​സ​ണി​ൽ ഏ​ക​ദേ​ശം അ​ഞ്ച്​ മു​ത​ൽ ആ​റ്​ കി​ലോ വ​രെ ബ​ദാം ഒ​രു മ​ര​ത്തി​ൽ​നി​ന്ന് ത​ന്നെ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു. മേ​ഖ​ല​യി​ലെ ബ​ദാം ക​ർ​ഷ​ക​ർ​ക്ക് എ​ല്ലാ​വി​ധ പ്രോ​ത്സാ​ഹ​ന​ങ്ങ​ളും ന​ൽ​കി കാ​ർ​ഷി​ക മ​ന്ത്രാ​ല​യം വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി വ​രു​ന്നു​ണ്ട്.

ShareSendTweet

Related Posts

ഒരു-ഒമാനി-സർക്കീട്ട്
TRAVEL

ഒരു ഒമാനി സർക്കീട്ട്

August 31, 2025
സ​ഞ്ചാ​രി​ക​ളു​ടെ-മ​നം-ക​വ​ർ​ന്ന്-മു​ത്തു​മാ​രി​കു​ന്ന്
TRAVEL

സ​ഞ്ചാ​രി​ക​ളു​ടെ മ​നം ക​വ​ർ​ന്ന് മു​ത്തു​മാ​രി​കു​ന്ന്

August 31, 2025
കബനി-ഡാമിൽ-നിന്ന്-സീപ്ലെയ്ൻ-സർവിസ്-ആരംഭിക്കുന്നു
TRAVEL

കബനി ഡാമിൽ നിന്ന് സീപ്ലെയ്ൻ സർവിസ് ആരംഭിക്കുന്നു

August 30, 2025
കീ​ശ-ചോ​രാ​തെ-കെ​എ​സ്​ആ​ർ​ടി.​സി​യി​ൽ-വി​നോ​ദ-യാ​ത്ര-പോകാം
TRAVEL

കീ​ശ ചോ​രാ​തെ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ വി​നോ​ദ യാ​ത്ര പോകാം

August 28, 2025
ചോള-രാജന്‍റെ-തഞ്ചാവൂരിലേക്ക്-ഒറ്റ-ദിവസം-മതി
TRAVEL

ചോള രാജന്‍റെ തഞ്ചാവൂരിലേക്ക് ഒറ്റ ദിവസം മതി

August 27, 2025
പാ​ലു​കാ​ച്ചി-മ​ല​യി​ലേ​ക്ക്-സ​ന്ദ​ർ​ശ​ക-പ്ര​വാ​ഹം
TRAVEL

പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്ക് സ​ന്ദ​ർ​ശ​ക പ്ര​വാ​ഹം

August 27, 2025
Next Post
ബോബി-ചെമ്മണ്ണൂരിന്-ജയിലില്‍-പുതപ്പ്-പോലും-കിട്ടിയില്ല?-ഹണി-റോസ്-അതീവ-ബുദ്ധിമതി!

ബോബി ചെമ്മണ്ണൂരിന് ജയിലില്‍ പുതപ്പ് പോലും കിട്ടിയില്ല? ഹണി റോസ് അതീവ ബുദ്ധിമതി!

സന്നിധാനം-ഒരുങ്ങി;-ഇന്ന്-മകരവിളക്ക്;-സുരക്ഷാ-ക്രമീകരണങ്ങൾക്കായി-5,000-പോലീസുകാർ,-തിരക്ക്-നിയന്ത്രിക്കാൻ-പ്രത്യേകം-സജ്ജീകരണങ്ങൾ

സന്നിധാനം ഒരുങ്ങി; ഇന്ന് മകരവിളക്ക്; സുരക്ഷാ ക്രമീകരണങ്ങൾക്കായി 5,000 പോലീസുകാർ, തിരക്ക് നിയന്ത്രിക്കാൻ പ്രത്യേകം സജ്ജീകരണങ്ങൾ

ഐ.വൈ.സി.സി ഹിദ്ദ് – അറാദ് ഏരിയ വോളിബോൾ റിഫ ജേതാക്കൾ.

ഐ.വൈ.സി.സി ഹിദ്ദ് - അറാദ് ഏരിയ വോളിബോൾ റിഫ ജേതാക്കൾ.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
  • രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചു
  • ഇന്നത്തെ രാശിഫലം: 2025 സെപ്റ്റംബർ 1 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ഇന്ത്യ ജപ്പാനെപ്പോലെ ചിന്തിക്കണം; എങ്കിൽ ഇന്ത്യയിൽ ഒരോ വ്യക്തിക്കും ഒരു കാർ സ്വന്തമാക്കാമെന്ന് മാരുതി ചെയർമാൻ
  • ബൈക്കിൽ പോകവെ തെരുവുനായ കുറുകെ ചാടി; തെറിച്ചുവീണ യുവാവിനെ ജീപ്പിടിച്ച് ഗുരുതര പരിക്ക്

Recent Comments

No comments to show.

Archives

  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.