നിയമസഭയുടെ ‘മോഡല്‍ പാര്‍ലമെന്റില്‍’ അതിഥിയായി സ്‌ഫോടനക്കേസില്‍ യു.എ.പി.എ ചുമത്തപ്പട്ട പ്രതിയും
തിരുവനന്തപുരം: നിയമസഭയുടെ കീഴിലുള്ള പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ നടക്കുന്ന മോഡല്‍ പാര്‍ലമെന്റില്‍ തീവ്രവാദക്കേസില്‍ യു.എ.പി.എ ചുമത്തപ്പട്ട പ്രതിയും. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രോസിക്യൂഷന്‍ സാക്ഷികളായ രണ്ടുപേരെ ഇന്റര്‍വ്യൂ ചെയ്ത്...








