Friday, May 8, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

അമേരിക്കയുടേത് വെറും തന്ത്രം; സമാധാന ചർച്ചകൾ നിഷേധിച്ച് ഇറാൻ

by News Desk
March 23, 2026
in INDIA
അമേരിക്കയുടേത്-വെറും-തന്ത്രം;-സമാധാന-ചർച്ചകൾ-നിഷേധിച്ച്-ഇറാൻ

അമേരിക്കയുടേത് വെറും തന്ത്രം; സമാധാന ചർച്ചകൾ നിഷേധിച്ച് ഇറാൻ

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ചർച്ചാ വാദങ്ങളെ തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഇറാന്റെ ഊർജ്ജ നിലയങ്ങൾക്കെതിരായ സൈനിക നടപടികൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെച്ചതായും ഉന്നത ഇറാൻ നേതൃത്വവുമായി ആശയവിനിമയം നടക്കുന്നുണ്ടെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനം സമയം നേടാനുള്ള തന്ത്രം മാത്രമാണെന്ന് ഇറാൻ ആരോപിച്ചു. സംഘർഷത്തെത്തുടർന്ന് കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കാനും കൂടുതൽ സൈനിക നീക്കങ്ങൾക്കായി തയ്യാറെടുക്കാനുമാണ് അമേരിക്ക ഈ ‘സമാധാന നാടകം’ കളിക്കുന്നതെന്ന് മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. തങ്ങളല്ല യുദ്ധം തുടങ്ങിയതെന്നും അതിനാൽ സമാധാനത്തിനായുള്ള ഏത് അഭ്യർത്ഥനയും അമേരിക്കയ്ക്കാണ് പോകേണ്ടതെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അമേരിക്കയുമായി നേരിട്ടോ അല്ലാതെയോ ഒരു ചർച്ചയും നടക്കുന്നില്ലെന്ന് ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥരും ഫാർസ് ന്യൂസിനോട് സ്ഥിരീകരിച്ചു. ഊർജ്ജ നിലയങ്ങൾ ആക്രമിക്കുമെന്ന ഭീഷണിയിൽ നിന്ന് ട്രംപ് പിന്മാറിയത് ഇറാന്റെ ശക്തമായ തിരിച്ചടി ഭയന്നാണെന്നും അവർ അവകാശപ്പെട്ടു. പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിയുമായല്ല ചർച്ചയെന്നും എന്നാൽ ഇറാന്റെ നേതൃനിരയിൽ അവശേഷിക്കുന്ന ബഹുമാന്യനായ ഒരു വ്യക്തിയുമായി ഫലപ്രദമായ സംഭാഷണം നടന്നുവെന്നുമായിരുന്നു ട്രംപിന്റെ വാദം. 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന മുൻ നിലപാടിൽ നിന്നുള്ള അയവാണ് ട്രംപിന്റെ ഈ പുതിയ പ്രസ്താവനകളിൽ നിഴലിക്കുന്നത്.

Also Read: ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മിസൈൽ മഴ; ടെഹ്‌റാനിലെ ഭരണകൂട കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ

കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാന്റെ പരമോന്നത നേതാവിനെ അമേരിക്കയും ഇസ്രയേലും ചേർന്ന് വധിച്ചതോടെയാണ് പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്. ഇതിന് പ്രതികാരമായി ഇസ്രയേൽ, അമേരിക്ക സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾ ആഗോള ഊർജ്ജ വിപണിയെയും സാമ്പത്തിക സ്ഥിരതയെയും സാരമായി ബാധിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ മേഖലയിലെ ഇതര രാജ്യങ്ങൾ സമാധാന ശ്രമങ്ങളുമായി മുന്നോട്ട് വരുന്നുണ്ടെങ്കിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ് ഇറാൻ ഇപ്പോഴും തുടരുന്നത്.

The post അമേരിക്കയുടേത് വെറും തന്ത്രം; സമാധാന ചർച്ചകൾ നിഷേധിച്ച് ഇറാൻ appeared first on Express Kerala.

ShareSendTweet

Related Posts

ബംഗാളിൽ-ഗവർണറുടെ-അസാധാരണ-നടപടി;-നിയമസഭ-പിരിച്ചുവിട്ടു,-മമത-ബാനർജി-പുറത്ത്
INDIA

ബംഗാളിൽ ഗവർണറുടെ അസാധാരണ നടപടി; നിയമസഭ പിരിച്ചുവിട്ടു, മമത ബാനർജി പുറത്ത്

May 7, 2026
തമിഴ്‌നാട്ടിൽ-രാഷ്ട്രീയ-പോര്-മുറുകുന്നു;-ദ്രാവിഡ-പാർട്ടികൾ-ഭരണം-പിടിച്ചാൽ-ടിവികെ-എംഎൽഎമാർ-കൂട്ടരാജിവയ്ക്കും
INDIA

തമിഴ്‌നാട്ടിൽ രാഷ്ട്രീയ പോര് മുറുകുന്നു; ദ്രാവിഡ പാർട്ടികൾ ഭരണം പിടിച്ചാൽ ടിവികെ എംഎൽഎമാർ കൂട്ടരാജിവയ്ക്കും

May 7, 2026
തമിഴ്‌നാട്ടിൽ-സഖ്യം-പൊളിഞ്ഞു;-വിജയ്‍യുമായി-കൈകോർത്ത്-കോൺഗ്രസ്,-‘ഇന്ത്യ’-മുന്നണി-തകർന്നുവെന്ന്-ഡിഎംകെ
INDIA

തമിഴ്‌നാട്ടിൽ സഖ്യം പൊളിഞ്ഞു; വിജയ്‍യുമായി കൈകോർത്ത് കോൺഗ്രസ്, ‘ഇന്ത്യ’ മുന്നണി തകർന്നുവെന്ന് ഡിഎംകെ

May 7, 2026
തമിഴ്നാട്ടിൽ-രാഷ്ട്രീയ-അനിശ്ചിതത്വം;-സ്റ്റാലിനുമായി-കൈകോർക്കാൻ-രജനികാന്ത്?
INDIA

തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം; സ്റ്റാലിനുമായി കൈകോർക്കാൻ രജനികാന്ത്?

May 7, 2026
ഫിറ്റ്‌നസിൽ-വിരാട്-കോഹ്‌ലിയെ-മാതൃകയാക്കൂ;-സഞ്ജു-സാംസണ്-ഉപദേശവുമായി-സഞ്ജയ്-മഞ്ജരേക്കർ
INDIA

ഫിറ്റ്‌നസിൽ വിരാട് കോഹ്‌ലിയെ മാതൃകയാക്കൂ; സഞ്ജു സാംസണ് ഉപദേശവുമായി സഞ്ജയ് മഞ്ജരേക്കർ

May 7, 2026
ഗോതമ്പുപൊടി-കൊണ്ട്-‘പഞ്ഞി’-പോലൊരു-പലഹാരം;-വീട്ടിലുണ്ടാക്കാം-ക്രിസ്പി-ഉണ്ണിയപ്പം
INDIA

ഗോതമ്പുപൊടി കൊണ്ട് ‘പഞ്ഞി’ പോലൊരു പലഹാരം; വീട്ടിലുണ്ടാക്കാം ക്രിസ്പി ഉണ്ണിയപ്പം

May 7, 2026
Next Post
ഇറാൻ-എന്നാൽ-ഇനി-ഭയം-വേണം

ഇറാൻ എന്നാൽ ഇനി ഭയം വേണം

ഫ്ലാറ്റിൽ-നടുക്കുന്ന-സംഭവം;-ഫ്രിഡ്ജിനുള്ളിൽ-ഗർഭസ്ഥ-ശിശുവിന്റെ-മൃതദേഹം-കണ്ടെത്തി

ഫ്ലാറ്റിൽ നടുക്കുന്ന സംഭവം; ഫ്രിഡ്ജിനുള്ളിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം-ബിജെപി-ഓഫിസ്-സന്ദർശിച്ച്-‘അഘോരി’-സന്യാസി-സംഘം;-തെരഞ്ഞെടുപ്പ്-പ്രചരണ-സ്ഥലത്തായിരുന്ന-രാജീവ്-ചന്ദ്രശേഖറിനടുത്തെത്തി-അനുഗ്രഹിച്ചു

തിരുവനന്തപുരം ബിജെപി ഓഫിസ് സന്ദർശിച്ച് ‘അഘോരി’ സന്യാസി സംഘം; തെരഞ്ഞെടുപ്പ് പ്രചരണ സ്ഥലത്തായിരുന്ന രാജീവ് ചന്ദ്രശേഖറിനടുത്തെത്തി അനുഗ്രഹിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • Daily Horoscope: ഇന്നത്തെ രാശിഫലം: 2026 മെയ് 8 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • എംഎൽഎമാരുടെ പിന്തുണയില്ല, വി ഡി സതീശൻ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകളിൽ നിന്ന് പിന്മാറുന്നു?
  • എന്റെ തല, എന്റെ ഫുൾ ഫി​ഗർ… വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാൻ വേണ്ടി പിആർ ടീമിന് കൊടുക്കുന്നത് കോടികൾ…പിന്നിൽ പ്രൊഫഷണൽ പിആർ ടീമെന്ന് ആരോപണം
  • ബംഗാളിൽ ഗവർണറുടെ അസാധാരണ നടപടി; നിയമസഭ പിരിച്ചുവിട്ടു, മമത ബാനർജി പുറത്ത്
  • തമിഴ്‌നാട്ടിൽ രാഷ്ട്രീയ പോര് മുറുകുന്നു; ദ്രാവിഡ പാർട്ടികൾ ഭരണം പിടിച്ചാൽ ടിവികെ എംഎൽഎമാർ കൂട്ടരാജിവയ്ക്കും

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.