ഒരുവിഭാഗം സ്ത്രീകള്‍ സ്ത്രീവിരുദ്ധര്‍, അവര്‍ പുരുഷ മേധാവിത്വത്തെ അംഗീകരിക്കുന്നു: സതീദേവി
കൊച്ചി: പുരുഷ മേധാവിത്വത്തെ പരോക്ഷമായി അംഗീകരിച്ചുകൊണ്ട് ഒരുവിഭാഗം സ്ത്രീകള്‍ തന്നെ സ്ത്രീവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്ന പ്രവണതയെ വിമര്‍ശിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. ഇരയാക്കപ്പെടുന്നതു...









