മകരവിളക്ക് മഹോത്സവത്തിനായുളള തയാറെടുപ്പ് പൂര്‍ത്തിയായി, കര്‍ശന സുരക്ഷ, ചൊവ്വാഴ്ച ഉച്ച മുതല്‍ വൈകിട്ട് വരെ ഭക്തരെ മല കയറാന്‍ അനുവദിക്കില്ല
പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് മഹോത്സവത്തിനായുളള തയാറെടുപ്പ് പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍ന്റ് പിഎസ് പ്രശാന്ത്. മകരവിളക്കിന് രണ്ട് ലക്ഷത്തോളം ഭക്തരെയാണ് പ്രതീക്ഷിക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു....









