Wednesday, July 9, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

സുഗത നവതി പുരസ്‌കാരം ശ്രീമന്‍ നാരായണന്; ജനുവരി 22ന് ബംഗാള്‍ ഗവര്‍ണര്‍ സി. വി. ആനന്ദബോസ് പുരസ്‌ക്കാരം സമ്മാനിക്കും

by News Desk
January 13, 2025
in KERALA
സുഗത-നവതി-പുരസ്‌കാരം-ശ്രീമന്‍-നാരായണന്;-ജനുവരി-22ന്-ബംഗാള്‍-ഗവര്‍ണര്‍-സി-വി.-ആനന്ദബോസ്-പുരസ്‌ക്കാരം-സമ്മാനിക്കും

സുഗത നവതി പുരസ്‌കാരം ശ്രീമന്‍ നാരായണന്; ജനുവരി 22ന് ബംഗാള്‍ ഗവര്‍ണര്‍ സി. വി. ആനന്ദബോസ് പുരസ്‌ക്കാരം സമ്മാനിക്കും

തിരുവനന്തപുരം: സുഗതകുമാരിയുടെ നവതി ആഘോഷത്തോടനുബന്ധിച്ച്, പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീമന്‍ നാരായണന് സുഗത നവതി പുരസ്‌കാരം പ്രഖ്യാപിച്ചു. 5 ലക്ഷം രൂപ, ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ എം. വി. പിള്ള, ഡോ. ജി. ശങ്കര്‍, ഡോ. എം. ജി ശശിഭൂഷണ്‍, രജ്ഞിത് കാര്‍ത്തികേയന്‍, എന്‍. ബാലഗോപാല്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌ക്കാരം നിര്‍ണ്ണയിച്ചത്.

ശ്രീമന്‍ നാരായണന്റെ പ്രവര്‍ത്തനങ്ങള്‍ സുഗതകുമാരി ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളുമായ് യോജിച്ചു പോകുന്നവയാണെന്ന് സമിതി വിലയിരുത്തി. നിരവധി പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, പ്രധാനമന്ത്രിയുടെ ‘മന്‍ കീ ബാത്ത്’ പ്രോഗ്രാമില്‍ പ്രശംസ ലഭിച്ചക്കുകയും ചെയ്തിട്ടുള്ള ശ്രീമന്‍ നാരായണന്‍ എറണാകുളം ജില്ലയിലെ മുപ്പത്തടം സ്വദേശിയാണ്. വേനല്‍ക്കാലത്ത് പക്ഷികള്‍ക്ക് ജീവജലം നല്‍കാന്‍ ലക്ഷത്തിലേറെ മണ്‍പാത്രങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിന് പ്രത്യേകമായ ശ്രദ്ധനേടിയിരുന്നു.

മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വിവിധ പദ്ധതികളും, വിദ്യാലയങ്ങളിലും വീടുകളിലും ഗാന്ധിയുടെ ആത്മകഥാ പുസ്തകത്തിന്റെ 20,000 കാപ്പികളും ഗാന്ധിയുടെ ചിത്രങ്ങളുടെ 18,000 കോപ്പികളും സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. 75ാം സ്വാതന്ത്ര്യവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 11,000 ദേശീയപതാകകളും, കോവിഡ് കാലത്ത് 1,00,000 തുണി മാസ്‌കുകളും സൗജന്യമായി വിതരണം ചെയ്തു.

ജനുവരി 22നു ആറന്മുളയില്‍ നടക്കുന്ന സുഗതകുമാരി നവതി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ ബംഗാള്‍ ഗവര്‍ണര്‍ സി. വി. ആനന്ദബോസ് പുരസ്‌ക്കാരം സമ്മാനിക്കും. കേന്ദ്രമന്ത്രി രാജ് നാഥ് സിംഗ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

ShareSendTweet

Related Posts

മലപ്പുറം-കോട്ടക്കലിൽ-നിപ-സമ്പർക്ക-പട്ടികയിലുള്ള-യുവതി-മരിച്ചു;-മൃതദേഹം-സംസ്ക്കരിക്കാനുള്ള-ശ്രമം-തടഞ്ഞ്-ആരോഗ്യ-വകുപ്പ്
KERALA

മലപ്പുറം കോട്ടക്കലിൽ നിപ സമ്പർക്ക പട്ടികയിലുള്ള യുവതി മരിച്ചു; മൃതദേഹം സംസ്ക്കരിക്കാനുള്ള ശ്രമം തടഞ്ഞ് ആരോഗ്യ വകുപ്പ്

July 9, 2025
ദേശീയപാതയിലെ-ദുരിതയാത്രയ്ക്ക്-ഒരാഴ്ചയ്ക്കുള്ളിൽ-പരിഹാരം-വേണം,-ഇല്ലെങ്കിൽ-ടോൾ-പിരിവ്-നിർത്തലാക്കും:-ഹൈക്കോടതി
KERALA

ദേശീയപാതയിലെ ദുരിതയാത്രയ്ക്ക് ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരം വേണം, ഇല്ലെങ്കിൽ ടോൾ പിരിവ് നിർത്തലാക്കും: ഹൈക്കോടതി

July 9, 2025
കീം-റാങ്ക്-ലിസ്റ്റ്-റദ്ദാക്കി-ഹൈക്കോടതി;-സർക്കാരിന്-തിരിച്ചടി:-അപ്പീൽ-നൽകുന്നത്-ആലോചിക്കുമെന്ന്-മന്ത്രി
KERALA

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കി ഹൈക്കോടതി; സർക്കാരിന് തിരിച്ചടി: അപ്പീൽ നൽകുന്നത് ആലോചിക്കുമെന്ന് മന്ത്രി

July 9, 2025
പണിമുടക്കിന്-ഐക്യദാർഢ്യം:-വീട്ടിൽനിന്ന്-സിപിഎം-ജില്ലാ-കമ്മിറ്റി-ഓഫിസിലേക്ക്-നടന്ന്-മന്ത്രി-ശിവൻകുട്ടി
KERALA

പണിമുടക്കിന് ഐക്യദാർഢ്യം: വീട്ടിൽനിന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് നടന്ന് മന്ത്രി ശിവൻകുട്ടി

July 9, 2025
ജാനകി-vs-സ്റ്റേറ്റ്-ഓഫ്-കേരള:-നിലപാട്-മയപ്പെടുത്തി-സെൻസർ-ബോർഡ്,-കോടതിരംഗത്ത്-ജാനകി-എന്ന-പേര്-മ്യൂട്ട്-ചെയ്താൽ-മതി,-വാദം-ഉച്ചക്ക്
KERALA

ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള: നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്, കോടതിരംഗത്ത് ജാനകി എന്ന പേര് മ്യൂട്ട് ചെയ്താൽ മതി, വാദം ഉച്ചക്ക്

July 9, 2025
‘കല്ലേറ്-വന്നാൽ-തല-സൂക്ഷിക്കണ്ടേ’;-അടൂരിൽ-ഹെൽമറ്റ്-ധരിച്ച്-വാഹനമോടിച്ച്-കെഎസ്ആർടിസി-ഡ്രൈവർ
KERALA

‘കല്ലേറ് വന്നാൽ തല സൂക്ഷിക്കണ്ടേ’; അടൂരിൽ ഹെൽമറ്റ് ധരിച്ച് വാഹനമോടിച്ച് കെഎസ്ആർടിസി ഡ്രൈവർ

July 9, 2025
Next Post
പിവി-അന്‍വര്‍-ഉന്നയിച്ച-ആരോപണങ്ങള്‍-തികച്ചും-അടിസ്ഥാന-രഹിതവും-ദുരുദ്ദേശപരവും-:-പി-ശശി

പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശപരവും : പി ശശി

തൈപ്പൊങ്കല്‍-പ്രമാണിച്ച്-ചൊവ്വാഴ്ച-സംസ്ഥാനത്ത്-6-ജില്ലകള്‍ക്ക്-അവധി

തൈപ്പൊങ്കല്‍ പ്രമാണിച്ച് ചൊവ്വാഴ്ച സംസ്ഥാനത്ത് 6 ജില്ലകള്‍ക്ക് അവധി

മൂന്നാറില്‍-ജനവാസ-മേഖലയില്‍-കാട്ടുപോത്ത്-ഇറങ്ങി

മൂന്നാറില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘സംഘടിച്ച് പ്രവര്‍ത്തിക്കാനുള്ള സമയമാണ്’; എം.എ. ബേബി
  • ‘വേദങ്ങൾ, ഉപനിഷത്തുകൾ, ജൈവകൃഷി’; വിരമിക്കലിനു ശേഷമുള്ള പദ്ധതികൾ വെളിപ്പെടുത്തി അമിത് ഷാ
  • രാമനും ശിവനും ഇന്ത്യയിലല്ല, ഇന്ന് നേപ്പാളിന്റെ ഭാ​ഗമായ മണ്ണിലാണ് ജനിച്ചത്…!! രാമനെ പലരും ദൈവമായി കരുതുമ്പോളും നേപ്പാൾ ആ വിശ്വാസത്തിന് വേണ്ടത്ര പ്രചാരം നൽകിയിട്ടില്ലെന്നും നേപ്പാൾ പ്രധാനമന്ത്രി
  • Guru Purnima 2025: എന്താണ് ഗുരുപൂർണിമ? ചരിത്രവും ഐതീഹ്യവും പ്രാധാന്യവും അറിയാം; ഒപ്പം ആശംസകളും നേരാം!
  • തലസ്ഥാനത്ത് നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.