ഗുരുവായൂരില്‍ തുളസിത്തറയില്‍ സാമൂഹ്യവിരുദ്ധ പ്രവൃത്തി; ശുദ്ധികലശവും തുളസീവന്ദനവും നടത്തി വിഎച്ച്പി
ഗുരുവായൂര്‍: ഇതരമതവിശ്വാസിയായ യുവാവ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തി നടത്തിയ ഗുരുവായൂരിലെ തുളസിത്തറയില്‍ ശുദ്ധികലശവും തുളസീവന്ദനവും നടത്തി വിശ്വ ഹിന്ദു പരിഷത്ത്. കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിലൂടെ ഈ വീഡിയോ പുറത്തുവന്നതോടെ വലിയ...







