ലോഡ് ഇറക്കുന്നതിനെ ചൊല്ലി ചുമട്ടുതൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം; കോണ്‍ഗ്രസ് പ്രവര്‍ത്തകന് സിഐടിയു തൊഴിലാളിയുടെ മര്‍ദനം
തിരുവനന്തപുരം: ലോഡ് ഇറക്കുന്നതിനെ ചൊല്ലി ചുമട്ടുതൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തി.തര്‍ക്കത്തിനിടെ ഐഎന്‍ടിയുസി തൊഴിലാളിയെ സിഐടിയു തൊഴിലാളി മര്‍ദിച്ചെന്നും പരാതി ഉണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കല്ല് കൊണ്ട് അടിച്ചെന്നാണ്...









