വാഴ്‌ത്തുപാട്ട് ആസ്വദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; പാട്ടെഴുതിയത് വിരമിച്ച ശേഷവും നിയമനം കിട്ടിയ ചിത്രസേനൻ, രചന തന്റെ രക്ഷകന് വേണ്ടിയെന്ന്
തിരുവനന്തപുരം: സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വാഴ്‌ത്തുപാട്ട് ആസ്വദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാഴ്‌ത്തുപാട്ട് തുടങ്ങുമ്പോൾ മുഖ്യമന്ത്രി...









